Singer | K S Chithra |
Music | Raveendran |
Song Writer | S. Ramesan Nair |
വരികൾ മലയാളത്തിൽ:
മായം ചൊല്ലും മൈനേ
നമ്മുടെ മാരൻ കണ്ടോ നിന്നെ
നീയൊരു കാരിയമാ കള്ളനോടു ചൊല്ലേണം
ഊരും പേരും വേണം
നല്ലൊരു നാളും പക്കോം വേണം
നമ്മുടെ കൂടെയവൻ നാടു ചുറ്റാൻ പോരേണം
പാടുന്നു നമ്മൾ സ്വയം മറന്ന് മറന്ന്
തേടുന്നു മാനം പൊങ്ങി പറന്ന് പറന്ന്
അറിയാത്തൊരു മറുകുള്ളതു അറിയാൻ വരും
അവനിതു വഴി
മായം ചൊല്ലും മൈനേ
നമ്മുടെ മാരൻ കണ്ടോ നിന്നെ
കാടെല്ലാം പൂത്തു കണ്ണിൽ
പുലരി അഴകു നിറ നിറഞ്ഞു
കാലക്കുയിൽ പാടും കാവിൽ
കനകമുന്തിരി തളിരണിഞ്ഞു
കാടെല്ലാം പൂത്തു കണ്ണിൽ
പുലരി അഴകു നിറ നിറഞ്ഞു
കാലക്കുയിൽ പാടും കാവിൽ
കനകമുന്തിരി തളിരണിഞ്ഞു
അലക്കിയ പൊൻവെയിലുണ്ടോ
എനിക്കുമാ വെളുത്ത മുണ്ടുടുക്കുവാൻ തരം വരില്ലേ
കുളിക്കാൻ എന്നും ഞാനീ പുളക പുഴ തൻ കടവിറങ്ങും
തനിച്ചാകിലും എനിക്കായൊരു മഴപ്പാട്ടിവൾ കരുതി വെയ്ക്കും
മായം ചൊല്ലും മൈനേ
നമ്മുടെ മാരൻ കണ്ടോ നിന്നെ
നേരെല്ലാം ചൊല്ലാം നീയെൻ
അരികിൽ അണയുമൊരു ദിവസം
മാരിക്കാറ്റു മുത്തം കാട്ടു-
മുളയിലൊഴുകും ഒരു വിരഹം
നേരെല്ലാം ചൊല്ലാം നീയെൻ
അരികിൽ അണയുമൊരു ദിവസം
മാരിക്കാറ്റു മുത്തം കാട്ടു-
മുളയിലൊഴുകും ഒരു വിരഹം
തളിക്കാൻ പനിനീരുണ്ടോ
നിറയ്ക്കുവാൻ എനിക്കു നിൻ മനസ്സിലെ കുടം തരില്ലേ
മറക്കാൻ വയ്യാതെയെൻ മിഴികൾ നിറയും സന്ധ്യകളിൽ
നിനക്കായെന്റെ കിളിക്കൂട്ടിലെ വനശാരിക ചിറകടിക്കുന്നു
മായം ചൊല്ലും മൈനേ
നമ്മുടെ മാരൻ കണ്ടോ നിന്നെ
നീയൊരു കാരിയമാ കള്ളനോടു ചൊല്ലേണം
ഊരും പേരും വേണം
നല്ലൊരു നാളും പക്കോം വേണം
നമ്മുടെ കൂടെയവൻ നാടു ചുറ്റാൻ പോരേണം
പാടുന്നു നമ്മൾ സ്വയം മറന്ന് മറന്ന്
തേടുന്നു മാനം പൊങ്ങി പറന്ന് പറന്ന്
അറിയാത്തൊരു മറുകുള്ളതു അറിയാൻ വരും
അവനിതു വഴി
മായം ചൊല്ലും മൈനേ
നമ്മുടെ മാരൻ കണ്ടോ നിന്നെ
LIRICS IN ENGLISH
Maayam chollum maine nammude
maaran kando ninne
neeyoru kariyamaa kallanodu chollenam
oorum perum venam
nalloru naalum pakkom venam
nammude koodeyavan naadu chuttaan porenam
padunnu nammal swayam marannu marannu
thedunnu manam pongi parannu parannu
ariyaathoru marukullathu ariyaan varum
avanithu vazhi
Maayam chollum maine nammude
maaran kando ninne
kaadellam poothu kannil
pulari azhaku nira niranju
kaalakuyil padum kaavil
kanakamunthiri thaliraninju
kaadellam poothu kannil
pulari azhaku nira niranju
kaalakuyil padum kaavil
kanakamunthiri thaliraninju
alakkiya ponveyil undo
enikkumaa velutha mundudukuvan tharam varille
kulikkan ennum njanee pulaka puzhathan kadavirangum
thanichaakilum enikkaayoru mazhapattival karuthi veykkum
Maayam chollum maine nammude
maaran kando ninne
nerellam chollaam neeyen
arikil anayumoru divasam
marikkaaru mutham kaattu-
mulayilozhukum oru viraham
nerellam chollaam neeyen
arikil anayumoru divasam
marikkaaru mutham kaattu-
mulayilozhukum oru viraham
thalikkan panineerundo
niraykkuvan enikku nin manasile kudam tharille
marakkaan vayyaatheyen mizhikal nirayum sandhyakalil
ninakkayente kilikoottile vanashaarika chirakadikkunnu
Maayam chollum maine nammude
maaran kando ninne
neeyoru kariyamaa kallanodu chollenam
oorum perum venam
nalloru naalum pakkom venam
nammude koodeyavan naadu chuttaan porenam
padunnu nammal swayam marannu marannu
thedunnu manam pongi parannu parannu
ariyaathoru marukullathu ariyaan varum
avanithu vazhi
Maayam chollum maine nammude
maaran kando ninne