Unnimaya Song Details
Song | Unnimaya |
Movie Name | Maniyarayile Ashokan |
Music, BGM | Sreehari K Nair |
Lyrics | Shihas Ammedkoya |
Singers | Dulquer Salmaan, Gregory |
Unnimaya Song Lyrics
Monjathi Penne Unnimaye,
Thanchathil Oppana Padi Vayo,
Thenoorum Ente Premam Neeye,
Palitta Panchasara Chaya Neeye,
Monjathi Penne Unnimaye,
Thanchathil Oppana Padi Vayo,
Thenoorum Ente Premam Neeye,
Palitta Panchasara Chaya Neeye,
Uppilitta Manga Neeye,
Thengin Mele Thenga Neeye,
Nirathin Mele Mathi Neeye,
Roattin Mele Tar Neeye,
Uppilitta Manga Neeye,
Thengin Mele Thenga Neeye,
Nirathin Mele Mathi Neeye,
Roattin Mele Tar Neeye,
Thana Nathana Thana Nathana,
Thana Nathana Thana Nathana,
Thana Nanna Thana Nanna,
Thana Nanna Nanana,
Thana Nathana Thana Nathana,
Thana Nathana Thana Nathana,
Thana Nanna Thana Nanna,
Thana Nanna Nanana,
Monjathi Penne Unnimaye,
Thanchathil Oppana Padi Vayo,
Thenoorum Ente Premam Neeye,
Palitta Panchasara Chaya Neeye.
Thanchathil Oppana Padi Vayo,
Thenoorum Ente Premam Neeye,
Palitta Panchasara Chaya Neeye,
Monjathi Penne Unnimaye,
Thanchathil Oppana Padi Vayo,
Thenoorum Ente Premam Neeye,
Palitta Panchasara Chaya Neeye,
Uppilitta Manga Neeye,
Thengin Mele Thenga Neeye,
Nirathin Mele Mathi Neeye,
Roattin Mele Tar Neeye,
Uppilitta Manga Neeye,
Thengin Mele Thenga Neeye,
Nirathin Mele Mathi Neeye,
Roattin Mele Tar Neeye,
Thana Nathana Thana Nathana,
Thana Nathana Thana Nathana,
Thana Nanna Thana Nanna,
Thana Nanna Nanana,
Thana Nathana Thana Nathana,
Thana Nathana Thana Nathana,
Thana Nanna Thana Nanna,
Thana Nanna Nanana,
Monjathi Penne Unnimaye,
Thanchathil Oppana Padi Vayo,
Thenoorum Ente Premam Neeye,
Palitta Panchasara Chaya Neeye.
മൊഞ്ചത്തി പെണ്ണെ ഉണ്ണിമയെ,
തഞ്ചത്തിൽ ഒപ്പന പാടി വായോ,
തേനൂറും എന്റെ പ്രേമം നീയേ,
പാലിട്ട പഞ്ചസാര ചായ നീയേ,
മൊഞ്ചത്തി പെണ്ണെ ഉണ്ണിമയെ,
തഞ്ചത്തിൽ ഒപ്പന പാടി വായോ,
തേനൂറും എന്റെ പ്രേമം നീയേ,
പാലിട്ട പഞ്ചസാര ചായ നീയേ,
ഉപ്പിലിട്ട മാങ്ങാ നീയേ,
തെങ്ങിൻ മേലെ തേങ്ങാ നീയേ,
നിറത്തിന് മേലെ മതി നീയേ,
റോറിന് മേലെ ടാർ നീയേ,
ഉപ്പിലിട്ട മാങ്ങാ നീയേ ,
തെങ്ങിൻ മേലെ തേങ്ങാ നീയേ,
നിറത്തിന് മേലെ മതി നീയേ,
റോറിന് മേലെ ടാർ നീയേ,
തന നാഥനാ തന നാഥനാ,
തന നാഥനാ തന നാഥനാ,
തന നന്ന തന നന്ന,
തന നന്ന നനന,
തന നാഥനാ തന നാഥനാ,
തന നാഥനാ തന നാഥനാ,
തന നന്ന തന നന്ന,
തന നന്ന നനന,
മൊഞ്ചത്തി പെണ്ണെ ഉണ്ണിമയെ,
തഞ്ചത്തിൽ ഒപ്പന പാടി വായോ ,
തേനൂറും എന്റെ പ്രേമം നീയേ,
പാലിട്ട പഞ്ചസാര ചായ നീയേ.
തഞ്ചത്തിൽ ഒപ്പന പാടി വായോ,
തേനൂറും എന്റെ പ്രേമം നീയേ,
പാലിട്ട പഞ്ചസാര ചായ നീയേ,
മൊഞ്ചത്തി പെണ്ണെ ഉണ്ണിമയെ,
തഞ്ചത്തിൽ ഒപ്പന പാടി വായോ,
തേനൂറും എന്റെ പ്രേമം നീയേ,
പാലിട്ട പഞ്ചസാര ചായ നീയേ,
ഉപ്പിലിട്ട മാങ്ങാ നീയേ,
തെങ്ങിൻ മേലെ തേങ്ങാ നീയേ,
നിറത്തിന് മേലെ മതി നീയേ,
റോറിന് മേലെ ടാർ നീയേ,
ഉപ്പിലിട്ട മാങ്ങാ നീയേ ,
തെങ്ങിൻ മേലെ തേങ്ങാ നീയേ,
നിറത്തിന് മേലെ മതി നീയേ,
റോറിന് മേലെ ടാർ നീയേ,
തന നാഥനാ തന നാഥനാ,
തന നാഥനാ തന നാഥനാ,
തന നന്ന തന നന്ന,
തന നന്ന നനന,
തന നാഥനാ തന നാഥനാ,
തന നാഥനാ തന നാഥനാ,
തന നന്ന തന നന്ന,
തന നന്ന നനന,
മൊഞ്ചത്തി പെണ്ണെ ഉണ്ണിമയെ,
തഞ്ചത്തിൽ ഒപ്പന പാടി വായോ ,
തേനൂറും എന്റെ പ്രേമം നീയേ,
പാലിട്ട പഞ്ചസാര ചായ നീയേ.
Unnimaya Video Song