മൊഞ്ചത്തിപ്പെണ്ണേ ഉണ്ണിമായേതഞ്ചത്തിലൊപ്പന പാടി വായോതേനൂറുമെന്റെ പ്രേമം നീയേപാലിട്ട പഞ്ചസാര ചായ നീയേ
മൊഞ്ചത്തിപ്പെണ്ണേ ഉണ്ണിമായേതഞ്ചത്തിലൊപ്പന പാടിവായോതേനൂറുമെന്റെ പ്രേമം നീയേപാലിട്ട പഞ്ചസാര ചായ നീയേ
ഉപ്പിലിട്ട മാങ്ങ നീയേതെങ്ങിൻ മേലെ തേങ്ങ നീയേനിരത്തിൻ മേലെ മത്തി നീയേറോട്ടിൻ മേലെ ട്ടാറ് നീയേ

താനനത്തന താനനത്തന താനനത്തന താനനത്തനതാനനന്നാ താനനന്നാ താനനന്നാ നാനനാ