80th Birthday Wishes in Malayalam
Here we arrange some of best 80th Birthday wishes in Malayalam Language for Kerala People.
താങ്കളെപ്പോലൊരു ഇൻസ്പയറിങ് പേഴ്സണാലിറ്റി എല്ലാ വിധ ആശംസകൾക്കും തികച്ചും യോഗ്യനാണ്.എല്ലാവിധമായ 80 -മാത് പിറന്നാൾ ആശംസകളും.
നാലാം തവണ 20 വയസായ താങ്കൾക്ക് എല്ലാ വിധ ജന്മദിനാശംസകളും.നല്ലൊരു 80ആം പിറന്നാൾ ആശംസിക്കുന്നു.
താങ്കൾക്ക് എത്ര വയസായോ അത്രമാത്രം വിലമതിക്കുന്ന വ്യക്തി കൂടിയാണ്.എല്ലാ വിധ മംഗളങ്ങളും ഇ എൺപതാം പിറന്നാളിൽ ആശംസിക്കുന്നു.
എല്ലാ വിധ ഐശ്വര്യങ്ങളുടെയും സമ്പൽ സമൃദ്ധിയുടെയും നല്ല ഒരു 80 ആം പിറന്നാൾ നേരുന്നു.
ഇ എൺപതാം പിറന്നാളിൽ നല്ല ഒരു നാളെയുടെ നല്ല ആശംസകൾ.
Related Topics