Singer | M G Sreekumar.Sujatha |
Music | M G Radhakrishnan |
Song Writer | M. D. Rajendran |
വരികൾ മലയാളത്തിൽ:
നിൻ മൊഴിയിൽ മദന മധുവർഷമോ
സായം സന്ധ്യ തന്നോ നിന്റെ പൊന്നാടകൾ
മേഘപ്പൂക്കൾ തുന്നും നിന്റെ പൂവാടകൾ
രതിസ്വരം ഏറ്റു പാടിടും പുഴയോ
പുഴയുടെ പാട്ടുമൂളിടും പൂവോ
പൂവിനു കാറ്റു നൽകിടും മണമോ നിൻ നാണം
അല്ലികളിൽ അഴകലയോ ചില്ലകളിൽ കുളിരലയോ
നിൻ മൊഴിയിൽ മദന മധുവർഷമോ
ഗന്ധമാദനത്തിൻ ചോട്ടിൽ സൗഗന്ധികങ്ങളിൽ
നിൻ മനസ്സിൻ പരിമളം നിറയുന്നുവോ
മഞ്ജു മന്ദഹാസം തീർക്കും വൈഡൂര്യ മോതിരം
നിൻ വിരലിൽ പൗർണ്ണമികൾ അണിയിച്ചുവോ
അഞ്ജനമെഴുതിയ നിൻ മിഴിയോ
ആലില ഞൊറിയിതളോ
കഞ്ചുകം ഉലയും തംബുരുവോ
കള്ള നുണക്കുഴിയോ
താരമ്പൻ ശ്രുതി ചേർക്കും താരുണ്യം തിരനോക്കും
താളം പാടുന്നോ...
അല്ലികളിൽ അഴകലയോ ചില്ലകളിൽ കുളിരലയോ
നിൻ മിഴിതൻ മദന ശര വർഷമോ
ചില്ലു ജാലകങ്ങൾ മെല്ലെ തുറക്കുന്നുവോ മുന്നിൽ
ചെല്ലമണി താഴ്വരകൾ ചിരിക്കുന്നുവോ
അന്തരിന്ദ്രിയങ്ങൾ ചൂഴും അനുഭൂതികൾക്കുള്ളിൽ
ബന്ധുരമാം കാമനകൾ തുടിക്കുന്നുവോ
നിൻ പദനൂപുരം ഉലയുന്നു
ശിഞ്ജിതം ഉതിരുന്നു
ചഞ്ചല പദ ജതി ഉണരുന്നു, തരളിതമാകുന്നു
സ്വപ്നങ്ങൾ ശ്രുതി ചേർക്കും സ്വർഗ്ഗങ്ങൾ തിര നോക്കും
മൗനം പാടുന്നു
അല്ലികളിൽ അഴകലയോ ചില്ലകളിൽ കുളിരലയോ
നിൻ മൊഴിയിൽ മദന മധുവർഷമോ
ഈറൻ സന്ധ്യ മൂളി നിന്റെ പൊൻചിന്തുകൾ
മേഘത്തേരിലേറി എന്റെ വെൺതുമ്പികൾ
രതിസ്വരം ഏറ്റു പാടിടും പുഴയോ
പുഴയുടെ പാട്ടുമൂളിടും പൂവോ
പൂവിനു കാറ്റു നൽകിടും മണമോ നിൻ നാണം
അല്ലികളിൽ അഴകലയോ ചില്ലകളിൽ കുളിരലയോ
നിൻ മൊഴിയിൽ മദന മധുവർഷമോ
LIRICS IN ENGLISH
Allikalil azhakalayo chillakalil kuliralayo
nin mozhiyil madana maduvarshamo
sayam sandya thanno ninte ponnadakal
mekhappookkal thunnum ninte poovadakal
rathi sworam ettu paadidum puzhayo
puzhaude paattu moolidum poovo
poovinu kaattu nalkidum manamo nin nanam
Allikalil azhakalayo chillakalil kuliralayo
nin mozhiyil madana maduvarshamo
nin mozhiyil madana maduvarshamo
Gandamaadanathin chottil sauganthikangalil
nin manassin parimalam nirayunnuvo
manju mandahasam theerkkum vydoorya mothiram
nin viralil paurnamikalaniyichuvo
Anjanamezhuthiya nin mizhiyo
aalila njoriyithalo
kanchukam ulayum thampuruvo
kalla nunakkuzhiyo
tharampan sruthicherkkum tharunyam thiranokkum
thalam paadunno
Allikalil azhakalayo chillakalil kuliralayo
nin mizhithan madana saravarshamo
nin mizhithan madana saravarshamo
Chillu jalakangal melle thurakkunnuvo munnil
chellamani thazhvarakal chirikkunnuvo
antharinthriyangal choozhum anubhoothikalkkullil
banduramam kamanakal thudikkunnuvo
nin pada noopuramulayunnoo
sinchitham uthirunnoo
chanchala pada jathi unarunnoo tharalithamaakunnoo
swopnangal sruthicherkkum sworgangal thiranokkum
maunam paadunnu
Allikalil azhakalayo chillakalil kuliralayo
nin mozhiyil madana maduvarshamo
eeran sandya mooli ninte ponchinthukal
mekhatherileri ennte venthumpikal
rathi sworam ettu paadidum puzhayo
puzhaude paattu moolidum poovo
poovinu kaattu nalkidum manamo nin nanam
nin mozhiyil madana maduvarshamo
eeran sandya mooli ninte ponchinthukal
mekhatherileri ennte venthumpikal
rathi sworam ettu paadidum puzhayo
puzhaude paattu moolidum poovo
poovinu kaattu nalkidum manamo nin nanam
Allikalil azhakalayo chillakalil kuliralayo
nin mozhiyil madana maduvarshamo
nin mozhiyil madana maduvarshamo