Movie:OP 160/18 Kakshi Ammini Pilla (2019), Movie Director:Dinjith Ayyathan, Lyrics:Snehachandran Ezhikkara, Music:Samuel Aby, Singers:Sudheer Paravoor,
Click Here To See Lyrics in Malayalam Font
ചന്തം തികഞ്ഞൊരു പെണ്ണേ ആ .....
ചന്തം തികഞ്ഞൊരു പെണ്ണേ
നിനക്കെന്റെ നെഞ്ചിൽ കൂട്ടി ഞാൻ കൂട്
ചന്ത തികഞ്ഞൊരു പെണ്ണെ നിനക്കെന്റെ
നെഞ്ചിൽ കൂട്ടി ഞാൻ കൂട്
കാത്തിരുന്നെപ്പഴോ നീയണഞ്ഞപ്പോൾ
കാറ്റ് പറത്തിയ കൂട് (2)
മോഹത്തിൻ വല്ലിയിൽ മുള്ളു തറച്ചാല്‍
പൂത്തുവിടരുമോ പൂവ് (2)
പെണ്ണിന്റെ നെഞ്ചില്‍ കോപം നുരച്ചാല്
പൊട്ടിമുളക്കുമോ പ്രേമം (2)
പൊട്ടിമുളക്കുമോ പ്രേമം
കണ്ണില്‍ കൊള്ളാതെടുക്കണം മുള്ളിനെ
കാതോരം ചൊല്ലിയെറിയണം പ്രേമത്തേ (2)
കണ്ടോണ്ടിരുന്നാലാ കരാകരപ്പഴം
കാക്ക കൊത്തിപ്പോകും ചങ്ങാതീ
കാക്കച്ചി കൊത്തി പോകും
പെണ്ണിന്റെ ശീലമറിയുവാൻ കൂട്ടരേ
കണ്ടറിഞ്ഞാലൊന്നും പോരാ (2)
കൊണ്ടറിയുമ്പോഴോ ആണിന്റെ ജീവനിൽ
ഷാപ്പിലെ വെള്ളത്തിൻ താളം
കൊണ്ടറിയുമ്പോഴോ ആണിന്റെ ജീവനിൽ
ഷാപ്പിലെ വെള്ളത്തിൻ താളം
Chantham thikanjoru penne aa.....
chantha thikanjoru penne
ninakkente nenchil kootti njan koodu
chantha thikanjoru penne
ninakkente nenchil kootti njan koodu
kaathirunnappazho neeyanajappol
kaattu parathiya koodu
Mohathin valliyil mullu tharachalu
poothuvidarumo poovu(2)
penninte nenchilu kopam nurachalu
pottimulakkumo premam (2)
pottimulakkumo premam
kannilu kollathedukkanam mulline
kathoram cholliyeriyanam premathe (2)
kandondirunnalaa kaarakarappazham
kaakk kothipokum changathee
kaakkachi kothi pokum
Penninte sheelamariyuvan koottare
kandarinjalonnum pora (2)
kondariyumbozho aaninte jeevanil
shappile vellathin thalam
kondariyumbozho aaninte jeevanil
shappile vellathin thalam