Malayalam Birthday Wishes for Sister
എന്റെ കുഞ്ഞു സഹോദരിക്ക് ഒരുപാട് സ്നേഹത്തിൽ പൊതിഞ്ഞ ആയിരമായിരം ജന്മദിനാശംസകൾ.
Birthday Wishes for Sister in Malayalam
എനിക്ക് എല്ലാം നീ തന്നെയല്ലേ.ജന്മദിനാശംസകൾ സഹോദരി.
Birthday Wishes in Malayalam for Sister
നീ ആഗ്രെഹിക്കുന്നതെല്ലാം നടത്തിത്തരുന്ന ഇ ചേട്ടൻ നിനക്കിപ്പോൾ എല്ലാ വിധ മംഗളങ്ങളും നിറഞ്ഞ ഒരു ജന്മദിനം ആശംസിക്കുന്നു.
Happy Birthday Wishes for Sister in Malayalam
നീ അമൂല്യവും പകരം വക്കാൻ പറ്റാത്തവളും ആണ്.ജന്മദിനാശംസകൾ സഹോദരിക്കുട്ടി.
Happy Birthday Wishes for Sister Malayalam
എന്റെ എത്രയും പ്രിയപ്പെട്ട സഹോദരി സ്നേഹത്തിന്റെയും ഉയർച്ചയുടെയും ഒരു നല്ല ജന്മദിനം ആശംസിക്കുന്നു.
Birthday Wishes Quotes for Sister in Malayalam
എന്റെ സഹോദരിക്ക് , എന്റെ കൂട്ടുകാരിക്ക് , എന്റെ സ്നേഹത്തിൽ പൊതിഞ്ഞ ജന്മദിനാശംസകൾ.
Malayalam Birthday Wishes for Sister is so much precious at the day of Birthday.hope it will be helpful for all.
Related Topics