Movie:Thottappan (2019), Movie Director:Shanavas K Bavakutty, Lyrics:PS Rafeeq, Music:Leela Girish Kuttan, Singers:Nikhil Mathew,
Click Here To See Lyrics in Malayalam Font
മീനേ ചെമ്പുള്ളി മീനേ
കായൽ കണ്ണീരു നീന്തി
തീരം തേടി പായും
ഓളക്കയ്യിലാടി ദൂരെ ദൂരെ പോകാം
ദൂരെ ദൂരെ പോകാം
മീനേ ചെമ്പുള്ളി മീനേ
ഇടവഴിയിൽ നിഴലിനുമേൽ
നിഴല് തൊടുന്നത് കണ്ടോ നമ്മൾ
കരളിലയിൽ എഴുതിയിടാം
കവിതയുമായ് വന്നു തെന്നൽ
മണമണമേ നീയറിയാ മഴയിലിറങ്ങി നിന്നു ദാഹം
മീനേ ചെമ്പുള്ളി മീനേ
കായൽ കണ്ണീരു നീന്തി
തീരം തേടി പായും
ഓളക്കയ്യിലാടി ദൂരെ ദൂരെ പോകാം
ദൂരെ ദൂരെ പോകാം
Meene chembulli meene
kayal kanneeru neenthi
theeram thedi payum
olakkayyiladi doore doore pokam
doore doore pokam
Meene chembulli meene
idavazhiyil nizhalinumel
nizhalu thodunnathu kando nammalu
karalilayil ezhuthiyidaam
kavithayumaay vannu thennal
maname neeyariyaa mazhayilirangi ninnu daham
Meene chembulli meene
kayal kanneeru neenthi
theeram thedi payum
olakkayyiladi doore doore pokam
doore doore pokam