Odivaa Kaatte ... Movie Idimuzhakkam (1980) Movie Director Sreekumaran Thampi Lyrics Sreekumaran Thampi Music Shyam Singers KJ Yesudas
Click Here To See Lyrics in Malayalam Font
തെയ്യാരെ തിമിതിമിതിമി തെയ്യാരെ....
തെയ്യാരെ തിമിതിമിതിമി തെയ്യാരെ....
ഓ....
ഓടി വാ...കാറ്റേ പാടി വാ.....
ഓടി വാ...കാറ്റേ പാടി വാ....
ഓ....
ചിങ്ങപ്പൂ കൊയ്തല്ലോ മംഗല്യക്കതിരല്ലോ...
തീ തിന്നും പുലയന്റെ തൂവേർപ്പിൻ മുത്തല്ലോ...
ഉതിരും നെന്മണി...കനവിൻ പളുങ്കണി...
കരളിൻ കുളിർമണി...പൊലിയൊ പൊലി പൊലി
താളം തന്നേപോ നീ മേളം തന്നേപോ...
പൂങ്കാറ്റേ കതിരു ഞങ്ങടെ പതം പിന്നെ
പതിരു നിന്റെ പതം കൊണ്ടേപോ...ഓ...
കാറ്റേ നീ കൊണ്ടേപോ....ഓ...ഓ...
(താളം തന്നേപോ.........)
ഓ..ഓ..ഓ...
ഇടവപ്പാതി മദമടങ്ങി കുളിരുകൊണ്ട് തോരണം....
കുളിരുകൊണ്ട് തോരണം....
വയൽവരമ്പിൽ മുടിയൊതുക്കി.....ഓഹോ..ഓ...
വയൽവരമ്പിൽ മുടിയൊതുക്കി പുതിയപൂവുകൾ ചൂടുവാനായ്
മണവും കൊണ്ടേപോ...കാറ്റേ നീ കൊണ്ടേപോ..ഓ..ഓ...
കാറ്റേ നീ കൊണ്ടേപോ..ഓ..ഓ...
ഓ...ഓ...

Theyyaare ..thimithimithimi theyyaare....
theyyaare ..thimithimithimi theyyaare....
O......
Odivaa.... kaatte paativaa....
odivaa.... kaatte paativaa....
o..o...
chingappoo koythallo... mangalyakkathirallo..
theethinnum pulayante thooverppin muthallo..
uthirum nenmani...kanavin palunkani...
karalin kulirmani...poliyo poli poli...
thaalam thannepo...nee melam thannepo
poonkaatte kathiru njangate patham pinne
pathiru ninte patham kontepo.....oh...
kaatte nee kondepo....oh...oh...
(Thaalam thannepo.....)
oh...oh...oh..oh...
itavappathi madamadangi kuliru kondu thoranam
kuliru kondu thoranam....
vayalvarambil mutiyothukki.....oho...ho..
vayalvarambil mutiyothukki puthiyapoovukal chootuvaanaay
manavum kondepo.....kaatte nee kondepo...oh..oh...
kaatte nee kondepo...oh..oh...
oh..ho...
thaalam thannepo...nee....melam thannepo
poonkaatte kahiru njangate patham pinne
pathiru ninte patham kontepo.....oh...
kaatte nee kondepo....oh...oh...
chingappoo koythallo mangalyakkathirallo
theethinnum pulayante thooverppin muthallo
uthirum nenmani...kanavin palunkani...
karalin kulirmani...poliyo poli poli..