Movie:Thottappan (2019), Movie Director:Shanavas K Bavakutty, Lyrics:Anwar Ali, Music:Leela Girish Kuttan, Singers:Job Kurian,
Click Here To See Lyrics in Malayalam Font
ഒരു തുരുത്തിനിരുൾ വരമ്പിൽ കുഞ്ഞിചിരി ചേലെഴും
പുലരിപോലിനി പണ്ടു പണ്ടലിന്നലേ
ഇങ്ങനെയല്ല ഇന്നല്ലേ നീ വന്നു
കൊക്കിരിക്കും കാലി തൻ
കൊമ്പിലേറി കാലം പോയ് നീ വന്നു
ഒരു തുരുത്തിൻ തണുവടുപ്പിൽ
കുഞ്ഞിക്കവിൾ ചോപ്പഴും
പണ്ട് പണ്ടല്ലിന്നലെ
ഇന്നലെയല്ലിന്നല്ലേ നീ വന്നു
കൊക്കിരിക്കും കാലി തൻ
കൊമ്പിലേറി കാലം പോയ് നീ വന്നു
ചേറിൽ നിന്ന് പൊന്തണ
ചെന്താമര പൂവൊന്ന്
ചേല് കണ്ട് ചേറിടം കായലായ് നെറയണ്
രണ്ടു തൊഴ ഒന്നിച് തോടൊന്നു തുഴയണ്
ഒറ്റനുകക്കീഴിലേ ഇരു കന്നുകളുഴുകണ്
പണ്ട് പണ്ടല്ലിന്നലെ
ഇന്നേക്കല്ല നാളേക്കല്ല എന്നന്നേക്കും
കാലി പോയ് കൊക്കും പോയ്
പടിഞ്ഞാട്ടു പോയ്
പോയില്ലവൻ കായലും കണ്ടലും വിട്ടെങ്ങെങ്ങും
ഒരു തുരുത്തിൻ തണുവടുപ്പിൽ
കുഞ്ഞിക്കവിൾ ചോപ്പഴും
പണ്ട് പണ്ടല്ലിന്നലെ
ഇന്നലെയല്ലിന്നല്ലേ നീ വന്നു
കൊക്കിരിക്കും കാലി തൻ
കൊമ്പിലേറി കാലം പോയ് നീ വന്നു
Oru thuruthinirul varambil kunjichiri chelezhum
pularipolini pandu pandalinnale
inganeyalla innalle nee vannu
kokkirikkum kali than
kombileri kalam poynee vannu
Oru thuruthin thanuvaduppil
kunjikkavil choppezhum
pandu pandallinnale
innaleyallinnalle nee vannu
kokkirikkumkali than
kombileri kalam poy nee vannu
Cheril ninnu ponthana
Chenthamara poovonnu
chelu kandu cheridam kaayalaay nerayanu
randu thozha onnichu thodonnu thuzhayanu
ottanukakkezhile iru kannukaluzhanu
pandu pandallinnale
innekkalla nalekkalla ennannekkum
kali poy kokkum poy
padinjattu poy
Poyillavan kaayalum kandalum vittengengum
oru thuruthin thanuvaduppil
kunjikkavil choppezhum
pandu pandallinnale
innaleyallinnalle nee vannu
kokkirikkumkali than
kombileri kalam poy nee vannu