പെയ്യും നിലാവുള്ള രാവിൽആരോ.... ആരോ....ആമ്പൽമണിപ്പൂവിനുള്ളിൽവന്നേ... ആരോ....വാർമേഘവും വെൺതാരവും മഞ്ഞും കാറ്റുംകാണാതെ താനേ വന്നേ മായാമോഹം ഇരുമിഴികളിലണിവിരലൊടു തൂവുന്നു പൂവിൽ ആരോ
വേനൽക്കിനാവിൻ തൂവൽ പൊഴിഞ്ഞേകാണാതെ നിന്നിൽ ചേരുന്നതാരോതൂമാരിവില്ലിൻ ചായങ്ങളാലേഉള്ളം തലോടാൻ കൈ നീട്ടിയാരോ
കാതോരം വന്നോരോ നിമിഷത്തിൽഈണങ്ങൾ മൂളും ആരോ മൗനം പോലും തേനായേ മാറ്റുംആരോ മേഘം പോലെ മഴനീർക്കുടമനുരാഗം തോരാതെ തന്നേആരോ.....
രാത്തീരത്തിൻ ആമ്പൽപ്പൂവോമാനത്തെ മോഹത്തിങ്കളോടു ചേരും നേരംപ്രേമത്തിന്നാദ്യ സുഗന്ധംഇരവതിൻ മിഴികളോഇവരെ നോക്കി നില്ക്കുമിഴമുറിയാകാവൽ പോലെ ആരോ ദൂരെആത്മാവിൻ ഗീതം പാടുംഏതോ മേഘംമഴനീർക്കുടമനുരാഗം തോരാതെ പെയ്യുന്നേറേ