Peyyum Nilaavu Song Details
Song | Peyyum Nilaavu |
Movie Name | Maniyarayile Ashokan |
Music | Sreehari K Nair |
Lyrics | Hari Narayanan BK |
Singers | KS Harisankar |
Peyyum Nilaavu Song Lyrics
Ye Ye Ye Hey Hey Hey Oo Oo Ye Oo
Peyyum Nilaavulla Raavil Aaro Aaro
Aambal Manipoovinullil Vanne Aaroo
Vaar Meghavum Ven Thaaravum
Manjum Kaatum Kaanathe Thaazhe Vanne
Vaa Aa Aa Aayam Oo Oo oo oo Moham
Iru Mizhikalil Aniviralodu Thoovunnu Poovill Aa aaro
Venal Kinavin Thooval Pozhinje
Kanathe Ninnil Cherunnatharo
Thoo Maarivillin Chayanagalaale
Ullam Thalodan Kaineeti Aaro
Kaathoram Vannoro
Nimishanthin Eenangal
Moolummm Aaro Oo
Mounam Polum Thenaye Maattum Aaro
Megham, Pole
Mazhaneer Kudamanurgam Thorathe Thanne Aa Aa Aaro
Raa Theerathin Aambal Poove
Maanathe Moha Thinkalodu Cherum Neram
Premathin Aadhya Sugandham
Iravathin Mizhikalo
Ivare Nokki Nilkkumizha Muriyaa
Kaaval Pole Aaro Dhoore
Aathmavin Geetham Paadum
Ye Yehehe Etho Vegam
Mazhaneer Kudamanurgam
Thoraadhe Peyyum Ye Hey Hey
Peyyum Nilaavulla Raavil Aaro Aaro
Aambal Manipoovinullil Vanne Aaroo
Vaar Meghavum Ven Thaaravum
Manjum Kaatum Kaanathe Thaazhe Vanne
Vaa Aa Aa Aayam Oo Oo oo oo Moham
Iru Mizhikalil Aniviralodu Thoovunnu Poovill Aa aaro
Venal Kinavin Thooval Pozhinje
Kanathe Ninnil Cherunnatharo
Thoo Maarivillin Chayanagalaale
Ullam Thalodan Kaineeti Aaro
Kaathoram Vannoro
Nimishanthin Eenangal
Moolummm Aaro Oo
Mounam Polum Thenaye Maattum Aaro
Megham, Pole
Mazhaneer Kudamanurgam Thorathe Thanne Aa Aa Aaro
Raa Theerathin Aambal Poove
Maanathe Moha Thinkalodu Cherum Neram
Premathin Aadhya Sugandham
Iravathin Mizhikalo
Ivare Nokki Nilkkumizha Muriyaa
Kaaval Pole Aaro Dhoore
Aathmavin Geetham Paadum
Ye Yehehe Etho Vegam
Mazhaneer Kudamanurgam
Thoraadhe Peyyum Ye Hey Hey
യെ യെ യെ ഹേ ഹേ ഹേ ഓ ഓ യെ ഓ
പെയ്യും നിലാവുള്ള രാവിൽ ആരോ ആരോ
ആമ്പൽ മണിപ്പൂവിനുള്ളിൽ വന്നേ ആരോ
വാർ മേഘവും വേണ് താരവും
മഞ്ഞും കാറ്റും കാണാതെ താഴെ വന്നേ
വാ ആ ആ ആയാം ഓ ഓ ഓ ഓ മോഹം
ഇരു മിഴികളിൽ അണിവിരലോടു തൂവുന്നു പൂവിൽ ആ ആരോ
വേനൽ കിനാവിന്റെ തൂവൽ പൊഴിഞ്ഞേ
കാണാതെ നിന്നിൽ ചേരുന്നതാരോ
തൂ മാരിവില്ലിന് ചായനകളാലെ
ഉള്ളം തലോടാൻ കൈനീട്ടി ആരോ
കാതോരം വന്നൊരു
നിമിഷത്തിൻ ഈണങ്ങൾ
മൂളുമ്മ്മ് ആരോ ഓ
മൗനം പോലും തേനായെ മാറ്റും ആരോ
മേഘം, പോലെ
മഴനീർ കുടമനുരാഗം തോരാതെ തന്നെ ആ ആ ആരോ
രാ തീരത്തിന് ആമ്പൽ പൂവേ
മാനത്തെ മോഹ തിങ്കളോട് ചേരും നേരം
പ്രേമത്തിന് ആദ്യ സുഗന്ധം
ഇരവത്തിന് മിഴികളോ
ഇവരെ നോക്കി നിൽക്കുമിഴ മുറിയെ
കാവൽ പോലെ ആരോ ദൂരെ
ആത്മാവിന് ഗീതം പാടും
യെ യെഹെഹെ ഏതോ വേഗം
മഴനീർ കുടം അനുരഗം
തോരാധേ പെയ്യും യെ ഹേ ഹേ
പെയ്യും നിലാവുള്ള രാവിൽ ആരോ ആരോ
ആമ്പൽ മണിപ്പൂവിനുള്ളിൽ വന്നേ ആരോ
വാർ മേഘവും വേണ് താരവും
മഞ്ഞും കാറ്റും കാണാതെ താഴെ വന്നേ
വാ ആ ആ ആയാം ഓ ഓ ഓ ഓ മോഹം
ഇരു മിഴികളിൽ അണിവിരലോടു തൂവുന്നു പൂവിൽ ആ ആരോ
വേനൽ കിനാവിന്റെ തൂവൽ പൊഴിഞ്ഞേ
കാണാതെ നിന്നിൽ ചേരുന്നതാരോ
തൂ മാരിവില്ലിന് ചായനകളാലെ
ഉള്ളം തലോടാൻ കൈനീട്ടി ആരോ
കാതോരം വന്നൊരു
നിമിഷത്തിൻ ഈണങ്ങൾ
മൂളുമ്മ്മ് ആരോ ഓ
മൗനം പോലും തേനായെ മാറ്റും ആരോ
മേഘം, പോലെ
മഴനീർ കുടമനുരാഗം തോരാതെ തന്നെ ആ ആ ആരോ
രാ തീരത്തിന് ആമ്പൽ പൂവേ
മാനത്തെ മോഹ തിങ്കളോട് ചേരും നേരം
പ്രേമത്തിന് ആദ്യ സുഗന്ധം
ഇരവത്തിന് മിഴികളോ
ഇവരെ നോക്കി നിൽക്കുമിഴ മുറിയെ
കാവൽ പോലെ ആരോ ദൂരെ
ആത്മാവിന് ഗീതം പാടും
യെ യെഹെഹെ ഏതോ വേഗം
മഴനീർ കുടം അനുരഗം
തോരാധേ പെയ്യും യെ ഹേ ഹേ
Peyyum Nilaavu Song Video