Movie:Thottappan (2019), Movie Director:Shanavas K Bavakutty, Lyrics:Anwar Ali, Music:Leela Girish Kuttan, Singers:Sithara Krishnakumar, Pradeep Kumar,
Click Here To See Lyrics in Malayalam Font
പ്രാന്തങ്കണ്ടലിൻ കീഴെവച്ചല്ലേ
പണ്ട് നുമ്മ കണ്ടത് ?
പൂക്കണ്ടലിന്റെ മോളിലാര്ന്നു ഞാൻ
താഴെ നീ നിന്ന് മുള്ളണ്
പ്രാന്തങ്കണ്ടലിൻ കീഴെവച്ചല്ലേ
പണ്ട് നുമ്മ കണ്ടത് ?
പൂക്കണ്ടലിന്റെ മോളിലാര്ന്നു ഞാൻ
താഴെ നീ നിന്ന് മുള്ളണ്
പോടാ ചുള്ളിക്കണ്ടലേന്നു ഞാൻ
ചിണുങ്ങുമ്പ നീ ചിരിക്കണ് (2)
ചിണുങ്ങി ചിണുങ്ങി ചിരിച്ചു
ചക്കര കണ്ടലെമ്പാടു പൂക്കണ് (2)
വള്ളിക്കണ്ടല് പന്തലിട്ട
തോട്ടിലൊത്ത് തോഴഞ്ഞില്ലേ (2)
വീർപ്പു വെള്ളത്തിലുപ്പ് കണ്ടല്‍
വേർപ്പിലൊട്ടിക്കെടന്നില്ലേ
കരഞ്ഞു കരഞ്ഞു കവിഞ്ഞു കാട്ടിലെ
മഴയെല്ലാം നുമ്മ കൊണ്ടില്ലേ
നനഞ്ഞു കൊവുന്ന് തളർന്ന് സങ്കട
ചതുപ്പിലെന്തൊരമലഞ്ഞില്ലേ
മുകില്‍ മുള്ളതാണെടി മഴ
തോരുമ്പം നുമ്മ ഒന്നല്ലേ
മുതുക് പൊള്ളതാണെടാ വെയിൽ
ചായുമ്പം നുമ്മ ചാവൂല്ലേ
Praanthankadalin keezhevachalle
pandu numma kandathu?
pookkandalinte molilarnnu njan
thazhe nee ninnu mullanu
Praanthankadalin keezhevachalle
pandu numma kandathu?
pookkandalinte molilarnnu njan
thazhe nee ninnu mullanu
Poda chullikkandalennu njan
chinungumba nee chirikkanu (2)
chinungi chinungi chirichu
chakkara kandalembaadu pookkanu (2)
Vallikkandalu panthalitta
thottiloth thozhanjille (2)
veerppu vellathiluppu kandalu
verppilottikkedannille
karanju karanju kavinju kattile
mazhayellam numma kondille
nanaju kovunnu thalarnnu sangada
chathuppilenthoramalanjille
Mukilu mullathanedi mazha
thorumbam numma onnalle
muthuku pollathaneda veyil
chayumbam numma chavulle