Movie:Lonappante Mammodisa (2019), Movie Director:Leo Thaddeus, Lyrics:BK Harinarayanan, Music:Alphonse Joseph, Singers:Vineeth Sreenivasan,
Click Here To See Lyrics in Malayalam Font
പുണ്യ രാസ ആനന്ദത്തോടെ എന്നുള്ളിൻ മുറ്റത്തെത്തുന്നു
ആരവങ്ങൾ മായുന്ന നോക്കി തന്നതാൻ ഞാനും നിൽക്കുന്നു
രൂപക്കൂടിന്റെ ഒരൊരോ കോണിൽ വെള്ളിതാരം തൂങ്ങും പോലെ
നമ്മൾ എന്നാലും എന്നും ഒന്നായേയ്
സൂചി പോൽ നീങ്ങവേ സമയമാം നദികളിൽ
വേഗം കൂടാതെ കാലം പോകുന്നേ അക്കങ്ങൾ
തട്ടി തട്ടി വട്ടം ചുറ്റുന്നേയ്....(പുണ്യ രാസ ....... ഒന്നായേയ്)
ഈയൊരീ ജീവിതം തളിരിടാ തണൽ മരം
മോഹം പൂക്കാതെ സ്വപ്നം കായ്ക്കാതേയ്
കാലം നിൻ മൈതാനത്തിൽ ഓരം നിൽക്കുന്നെ
punya raasa aananthathode
ennullin muttathethunnu
aaravangal mayunna nokki
thannathan njanum nilkkunnu
roopakkodinte ororokonil
vellitharam thoongum pole
nammal ennalum ennum onnaay
soojipol neengave samayamam nadikalil
vegam koodathe kaalam pokunne
akkangal thatti thatti vattam chuttune (Punya rasa ........vannale)
eeyoree jeevitham thaliridaan thanal maram
moham pookkaathe swapnam kaykkathe
kaalathin maithanathin oram nilkkunne (Punyaraasa......vannaale)