Singer | K J Yesudas,M G Sreekumar , K S Chithra |
Music | Ouseppachan |
Song Writer | Kaithapram |
വരികൾ മലയാളത്തിൽ:
സമയമിതപൂർവ സായാഹ്നം
അമൃതം ശിവമയ സംഗീതം
ഹരിപദമനാദി സോപാനം
അനഘ സുകൃതമീ സ്വര ഹൃദയം
എന്നന്തരാത്മാവിൽ നിന്നാത്മ സല്ലാപം
ഈ ജന്മം സമ്പൂർണ്ണം ദേവി
സമയമിതപൂർവ സായാഹ്നം
അമൃതം ശിവമയ സംഗീതം
ഹരിപദമനാദി സോപാനം
അനഘ സുകൃതമീ സ്വര ഹൃദയം
തവ മൃദുസ്മേര സിന്ദൂരം ഉഷഃകാല സന്ധ്യാ രാഗം
സപ്ത സാഗരോപമം നിൻ യോഗവൈഭവം
തവ മൃദുസ്മേര സിന്ദൂരം ഉഷഃകാല സന്ധ്യാ രാഗം
സപ്ത സാഗരോപമം നിൻ യോഗവൈഭവം
നിത്യ സുന്ദരീ വശ്യമോഹിനീ ലയോദാര മീ പദചലനം
ആനന്ദനം താനന്ദനം
താനം തപനം ഗാനം ഗമനം
താനം തപനം ഗാനം ഗമനം
യാനം യമനം മുഖരിതമീ മൗനം പ്രണവ മന്ത്രണം
രിമഗരിസ നിധമപസ നിധമപ
സമയമിതപൂർവ സായാഹ്നം
അമൃതം ശിവമയ സംഗീതം
ഹരിപദമനാദി സോപാനം
അനഘ സുകൃതമീ സ്വര ഹൃദയം
ഇനി ഈ കണ്ണീർ കണിമലരാകും
പരിവേദനമോ പനിനീരാകും
ഇനി ഈ കണ്ണീർ കണിമലരാകും
പരിവേദനമോ പനിനീരാകും
പാപാന്ധകാരം പാര്വണമാകും
പാഥേയമാകും പുണ്യങ്ങൾ
ആരുമില്ലെങ്കിലും നിന്നിലെ നിന്നിൽ
ആരുമില്ലെങ്കിലും നിന്നിലെ നിന്നിൽ
ആശ്രയമാകും ദേവാംശം
ഇനി ഈ കണ്ണീർ കണിമലരാകും
ആനന്ദനം തനം ധും തോം തനം ധും തോം തനം ധും തോം തനം
ആനന്ദനം തനം ധും തോം തനം ധും തോം തനം ധും തോം തനം
താനം തപനം ഗാനം ഗമനം
താനം തപനം ഗാനം ഗമനം
യാനം യമനം മുഖരിതമീ മൗനം പ്രണവ മന്ത്രണം
രിമഗരിസ നിധമപസ നിധമപ
സാ ജനുതക പ സനിധ തക തകിടജം
നിധമ തകതം മഗരിസ
തകിട പാസ തകധിമി ഗാമ തരികിട സാഗ തക തരിതജം
പാ സമഗരിസ തോം തകജനുത മാ തുകു സരിനിധമപ സഗരി തജം
സഗമ ഗമപ ജനുധ ധിമി സഗ തകിട തൊം സനിധമ തകിടതോം
സമയമിതപൂർവ സായാഹ്നം
അമൃതം ശിവമയ സംഗീതം
ഹരിപദമനാദി സോപാനം
അനഘ സുകൃതമീ സ്വര ഹൃദയം
എന്നന്തരാത്മാവിൽ നിന്നാത്മ സല്ലാപം
ഈ ജന്മം സമ്പൂർണ്ണം ദേവി
സമയമിതപൂർവ സായാഹ്നം
അമൃതം ശിവമയ സംഗീതം
ഹരിപദമനാദി സോപാനം
അനഘ സുകൃതമീ സ്വര ഹൃദയം
LIRICS IN ENGLISH
Samayamithapoorva sayahnam
amritham sivamaya sangeetham
haripadam anaadhi sopanam
anakha sukrutham ee swora hridayam
en antharaathmaavil ninnathma sallapam
ee janmam sampoornam devee
Samayamithapoorva sayahnam
amritham sivamaya sangeetham
haripadam anaadhi sopanam
anakha sukrutham ee swora hridayam
thava mrithu smera sindooram
usha kkala sandya raagam
sapthasagaropamam nin yogavaifavam
thava mrithu smera sindooram
usha kkala sandya raagam
sapthasagaropamam nin yogavaifavam
nithya sundaree vasya mohinee
layodaramee padachalanam
aananthanam thananthanam
thanam thapanam ganam gamanam
thanam thapanam ganam gamanam
yanam yamanam mukharithamee maunam
pranava manthranam
rimagarisa nida mapasa nidamapa
Samayamithapoorva sayahnam
amritham sivamaya sangeetham
haripadam anaadhi sopanam
anakha sukrutham ee swora hridayam
Iniyee kanneer kanimalaraakum
parivedanamo panineeraakum
Iniyee kanneer kanimalaraakum
parivedanamo panineeraakum
paapandhakaaram paarvanamaakum
paadheyamaakum punyangal
aarum illenkilum ninnile ninnil
aarum illenkilum ninnile ninnil
aasrayamaakum devamsam
Iniyee kanneer kanimalaraakum
Ananthanam thanam dum thom thanam
dhum thom thanam dhum thom thanam
Ananthanam thanam dum thom thanam
dhum thom thanam dhum thom thanam
thaanam thapanam ganam gamanam
thaanam thapanam ganam gamanam
yanam yamanam mukharithamee maunam pranava manthranam
rima garisa nidha mapasa nidhamapa
saa januthaka pa sanidha thaka thakidajam
nidhama thakatham magarisa
thakida paasa thakadimi gaama tharikida saaga thaka tharihajam
paa samagarisa thom thakajanutha maa thuku sarinidamapa sagari thajam
sagama gamapa janudha dimi saga thakida thom sanidama thakidathom
Samayamithapoorva sayahnam
amritham sivamaya sangeetham
haripadam anaadhi sopanam
anakha sukrutham ee swora hridayam
en antharaathmaavil ninnathma sallapam
ee janmam sampoornam devee
Samayamithapoorva sayahnam
amritham sivamaya sangeetham
haripadam anaadhi sopanam
anakha sukrutham ee swora hridayam