Movie:A 4 Apple (2019), Movie Director:Madhu (Madhosoodanan Nair), S Kumar (Sreekumar), Lyrics:Sreekumaran Thampi, Music:Jerry Amaldev, Singers:Chinmayi, Vijay Yesudas,
Click Here To See Lyrics in Malayalam Font
തൊട്ടു തൊട്ടു വിടര്‍ന്നു നിന്നധരം
മുട്ടി മുട്ടി ഉണര്‍ന്നു നിന് പ്രണയം
തൊട്ടു വിളിച്ചും മുട്ടി ഉരുമ്മിയും കെട്ടിപ്പിടിച്ചും
ഊഹങ്ങളെല്ലാം പാഠങ്ങളായി
പാഠങ്ങളെല്ലാം സ്വപ്നങ്ങളായി
തുടങ്ങീ രാസോത്സവം
മധുര മദനോത്സവം
മെല്ലെമെല്ലെ നിന് മിഴികളടഞ്ഞു
നിന്നിമയിലെന്നിമ ചേര്‍ന്നമര്‍ന്നു 2)
സന്ധ്യ നിന് മുഖം കണ്ടു ചുവന്നു
എന്‍ കണ്ണില്‍ നിന് സ്വപ്നം തെളിഞ്ഞു 2)
തുടങ്ങി ഹൃദയോത്സവം
വിജയഗാനോത്സവം
തൊട്ടു തൊട്ടു വിടര്‍ന്നു നിന്നധരം
മുട്ടി മുട്ടി ഉണര്‍ന്നു നിന് പ്രണയം
തൊട്ടു വിളിച്ചും മുട്ടി ഉരുമ്മിയും കെട്ടിപ്പിടിച്ചും
തെന്നി തെന്നി നിന്റെ പാദമിടറി
പിന്നെപ്പിന്നെ എന്റെ കൈകളുഴറി (2)
ആരു കണ്ടാല്‍ എന്തീ നടനം
നമ്മള് രണ്ടല്ലൊന്നാണെന്നു ഗണിതം 2)
തുടങ്ങീ രതിനര്ത്തനം
സുഗന്ധ സുഖമാധവം
തൊട്ടു തൊട്ടു വിടര്‍ന്നു നിന്നധരം
മുട്ടി മുട്ടി ഉണര്‍ന്നു നിന് പ്രണയം
തൊട്ടു വിളിച്ചും മുട്ടി ഉരുമ്മിയും കെട്ടിപ്പിടിച്ചും
ഊഹങ്ങളെല്ലാം പാഠങ്ങളായി
പാഠങ്ങളെല്ലാം സ്വപ്നങ്ങളായി
തുടങ്ങീ രാസോത്സവം
മധുര മദനോത്സവം
Thottu thottu vidarnnu ninnadharam
mutti mutti unarnnu nin pranayam
thottu vilichum mutti urummiyum kettippidichum
oohangalellaam paaddangalaayi
paaddangalellaam swapnangalaayi
thudangee raasothsavam
madhura madanothsavam...
melle melle nin mizhikaladanju
ninnimayilennima chernnamarnnu.. (2)
sandhya nin mukham kandu chuvannu
en kannil nin swapnam thelinju.. (2)
thudangee hrudayothsavam
vijaya gaanothsavam...
thottu thottu vidarnnu ninnadharam
mutti mutti unarnnu nin pranayam
thottu vilichum mutti urummiyum kettippidichum...
thenni thenni ninte paadamidari
pinneppinne ente kaikaluzhari.. (2)
aaru kandaal enthee nadanam
nammal randallaannaanennu ganitham.. (2)
thudangee rathi narthanam
sugandha sukhamaadhavam...
thottu thottu vidarnnu ninnadharam
mutti mutti unarnnu nin pranayam
thottu vilichum mutti urummiyum kettippidichum
oohangalellaam paaddangalaayi
paaddangalellaam swapnangalaayi
thudangee raasothsavam
madhura madanothsavam...