Movie:Irupathiyonnaam Noottaandu (2019), Movie Director:Arun Gopy, Lyrics:BK Harinarayanan, Music:Gopi Sundar, Singers:Gopi Sundar, Niranj Suresh, Kavya Ajith,
Click Here To See Lyrics in Malayalam Font
ആരാരോ ആർദ്രമായ് ആതാമാവിൻ വാതിലിൻ
ചില്ലഴി തുറന്നേ വെൺ ചിറകു തന്നേ
എൻ മനമൊരു പ്രാവുപോലെ പാടിടുന്നുവോ
കണ്ണിതുവരെ കാത്തിരുന്ന കാഴ്ച കാൺകയോ
ആഴിതീരത്താരാമത്തിൽ മേഘക്കൂടാരത്തിൽ
മോഹപ്പട്ടം പോലേ തെന്നി ചായം തട്ടി തൂവി പായവേ
ഒന്നായിതാ പാതിയിതിലായിരം കനവ് പൂവിടും സൗഹൃദം
നീലജലമാലയിൽ കനവ് മീനു പോലൊഴുകവേ
ആരാരോ ആർദ്രമായ് ആതാമാവിൻ വാതിലിൻ
ചില്ലഴി തുറന്നേ വെൺ ചിറകു തന്നേ
എൻ മനമൊരു പ്രാവുപോലെ പാടിടുന്നുവോ
കണ്ണിതുവരെ കാത്തിരുന്ന കാഴ്ച കാൺകയോ
Aaaraaro aardramaay aathmaavin vaathilin
chillazhi thuranne ven chiraku thanne
en manamoru praavu pole paadidunnuvo
kannithuvare kaathirunna kaazhcha kaankayo
Aazhitheerathaaraamathil meghakkoodaarathil
mohappattam pole thenni chayam thatti thoovi paayave
onnayithaa paathiyithilaayiram kanavu poovidum souhridam
neelajalamaalayil kanavu meenu polozhukave
Aaaraaro aardramaay aathmaavin vaathilin
chillazhi thuranne ven chiraku thanne
en manamoru praavu pole paadidunnuvo
kannithuvare kaathirunna kaazhcha kaankayo