Movie:Sthree (2019), Movie Director:Moni Sreenivasan, Lyrics:Rajmohan Koovalassery, Music:Payipadu Raju, Singers:Ravisankar, Renjini Sudheeran,
Click Here To See Lyrics in Malayalam Font
ജാലക വാതിലിലൂടെ അന്നു നീ പാതി വിടർന്ന മിഴികളുമായ്
പാലൊളി തൂകും ശരത് കാലരാവിലെ പാരിജാതപ്പൂവുപോലെ നിന്നു
ജാലക വാതിലിലൂടെ അന്നു നീ പാതി വിടർന്ന മിഴികളുമായ്
ചന്ദനതൈലം ആ കൂന്തലിൽ നിന്നൊരു തുള്ളി കവർന്നു
മറഞ്ഞ തെന്നൽ (2)
മന്ദമായ് .....മന്ദമായ് നിന്നിലേ നിശ്വാസ ധാരയായ്
വന്നണഞ്ഞെന്നെ തഴുകി നിന്നു
വന്നണഞ്ഞെന്നെ തഴുകി നിന്നു
ജാലക വാതിലിലൂടെ അന്നു നീ പാതി വിടർന്ന മിഴികളുമായ്
നിൻമൃദു പാദവിന്യാസങ്ങളിൽ സഖി എന്നനുരാഗ ചിലമ്പൊലിയോ
മാരന്റെ ചാപമായ് മാരിവിൽമാലയായ് നിന്നിൽ ഞാന്നെന്നും
നിറഞ്ഞു നിൽക്കാം നിൻ വിരൽ തുമ്പിനാലെഴുതുന്നതൊക്കെയും
നിർമ്മല പ്രണയത്തിൻ ഗീതികളോ
ജാലക വാതിലിലൂടെ അന്നു നീ പാതി വിടർന്ന മിഴികളുമായ്
പാലൊളി തൂകും ശരത് കാലരാവിലെ പാരിജാതപ്പൂവുപോലെ നിന്നു
പാരിജാതപ്പൂവുപോലെ നിന്നു പാരിജാതപ്പൂവുപോലെ നിന്നു
Jaalaka vaathililoode annu nee paathi vidarnna mizhikalumaay
paaloli thookum sharatkaalaraavile paarijaathappovu pole ninnu
Jaalaka vaathililoode annu nee paathi vidarnna mizhikalumaay
Chandana thailam aa koonthalil ninnoru thulli kavarnnu
maranja thennal (2)
Mandhamaay .....mandhamaay ninnile niswaasa dharayaay
vannanjenne thazhuki ninnu
vannanjenne thazhuki ninnu
Jaalaka vaathililoode annu nee paathi vidarnna mizhikalumaay
Ninmridhu paadavinyaasangalil saghi ennanuraaga chilamboliyo
maarante chaapamaay marivilmaalayaay ninnil njanennum
niranju nilkkaam nin viral thumbinalezhuthunnathokkeyum
nirmmala pranayathin geethikalo
Jaalaka vaathililoode annu nee paathi vidarnna mizhikalumaay
paaloli thookum sharatkaalaraavile paarijaathappovu pole ninnu
paarijaathappovu pole ninnu paarijaathappovu pole ninnu