Movie:Yours Lovingly (2018), Movie Director:Biju J Kattakkal, Lyrics:Premadas Iruvallur, Music:Alex Paul, Singers:Shyam,
Click Here To See Lyrics in Malayalam Font
കുറുമ്പുകാരീ കുറുമ്പുകാരീ പിണക്കമെന്താണ്
പറഞ്ഞതെല്ലാം തിരിച്ചെടുത്താൽ പിണക്കമില്ലല്ലോ
ഇനി അടുപ്പമാണല്ലോ
കുറുമ്പുകാരീ കുറുമ്പുകാരീ പിണക്കമെന്താണ്
പറഞ്ഞതെല്ലാം തിരിച്ചെടുത്താൽ പിണക്കമില്ലല്ലോ
ഇനി അടുപ്പമാണല്ലോ
കുറുമ്പുകാരീ കുറുമ്പുകാരീ പിണക്കമെന്താണ്
വെളുക്കുവോളം കൊതിച്ചു കണ്ടൊരു സുവർണ്ണ സ്വപ്നങ്ങൾ
ഞാൻ അറിഞ്ഞ കാര്യങ്ങൾ
ഇണക്കമോടെ അടുത്ത് വന്നാൽ പറഞ്ഞു തന്നീടാം
ഉള്ളറിഞ്ഞ കാര്യങ്ങൾ
കുറച്ചു മുൻപേ പറഞ്ഞതെല്ലാം മറക്കുമെങ്കിൽ ഞാൻ
ആ കഥ നിനക്ക് നൽകീടാം
കുറുമ്പുകാരീ കുറുമ്പുകാരീ പിണക്കമെന്താണ്
പറഞ്ഞതെല്ലാം തിരിച്ചെടുത്താൽ പിണക്കമില്ലല്ലോ
ഇനി അടുപ്പമാണല്ലോ
തെളിഞ്ഞ വാനിൽ ഉദിച്ച ചന്ദ്രൻ നിറഞ്ഞു നിൽക്കുമ്പോൾ
പാൽ നിലാവ് തൂവുമ്പോൾ
സ്വരങ്ങളേഴാൽ മെനഞ്ഞ പാട്ടിൻ കിനാവ് തന്നീടാം
നീ അടുത്തിരുന്നെങ്കിൽ
മറച്ചു വയ്ക്കാൻ ഇവന്റെയുള്ളിൽ കളങ്കമില്ലല്ലോ
ഇനിയും വഴക്കു തീർക്കാമോ
കുറുമ്പുകാരീ കുറുമ്പുകാരീ പിണക്കമെന്താണ്
പറഞ്ഞതെല്ലാം തിരിച്ചെടുത്താൽ പിണക്കമില്ലല്ലോ
ഇനി അടുപ്പമാണല്ലോ
കുറുമ്പുകാരീ കുറുമ്പുകാരീ പിണക്കമെന്താണ് .....
kurumbukaaree kurumbukaaree pinakkamenthaanu
paranjathellaam thiricheduthaal pinakkamillallo
ini aduppamaanallo
kurumbukaaree kurumbukaaree pinakkamenthaanu
paranjathellaam thiricheduthaal pinakkamillallo
ini aduppamaanallo
kurumbukaaree kurumbukaaree pinakkamenthaanu
velukkuvolam kothichu kandoru suvarnna swapnangal
njaan arinja kaaryangal
inakkamode aduthu vannaal paranju thanneedaam
ullarinja kaaryangal
kurachu munpe paranjathellaam marakkumenkil njaan
aa kadha ninakku nalkeedaam
kurumbukaaree kurumbukaaree pinakkamenthaanu
paranjathellaam thiricheduthaal pinakkamillallo
ini aduppamaanallo
thelinja vaanil udicha chandran niranju nilkkumbol
paal nilaavu thoovumbol
swarangalezhaal menanja paattin kinaavu thanneedaam
nee aduthirunnenkil
marachu vaykkaan ivanteyullil kalankamillallo
iniyum vazhakku theerkkaamo
kurumbukaaree kurumbukaaree pinakkamenthaanu
paranjathellaam thiricheduthaal pinakkamillallo
ini aduppamaanallo
kurumbukaaree kurumbukaaree pinakkamenthaanu.....