Movie:Odiyan (2018), Movie Director:VA Sreekumar Menon, Lyrics:Rafeeq Ahamed, Music:M Jayachandran, Singers:Shreya Ghoshal,
Click Here To See Lyrics in Malayalam Font
താക്കണക്കണു തണക്കണക്കണു താനനനാന
താക്കണക്കണു തണക്കണക്കണു താനനനാന
മാനം തുടുക്കണ് നേരം വെളുക്കണ്
കാണാൻ കൊതിക്കണ്.. കണ്ണില്‍..
തൂവൽ വിരിക്കണ് കൂവൽ വിളിക്കണ്
കാണാൻ തുടിക്കണ് നേരില്‍..
താക്കണക്കണു തണക്കണക്കണു താനനനാന..
ഞാനണിഞ്ഞ പൊട്ട് പോലെ ചൊന്നിരിക്കണ്
ദൂരെമേലെ വന്നുവീണ സൂര്യതേവര്..
ആറ്റുനോറ്റ മിന്നുമല്ല പോലിരിക്കണ്..
പാതിരാവിന് മാറിലുള്ള പൊന്നുതിങ്കള്..
കനവൊളിക്കണ്.. നെഞ്ചില്‍..
ഇരുൾ നിറക്കണ്.. എന്തിന്.. ഉം ഉം ഉം ഉം..
മാനം തുടുക്കണ് നേരം വെളുക്കണ്
കാണാൻ കൊതിക്കണ്.. കണ്ണില്‍..
തൂവൽ വിരിക്കണ് കൂവൽ വിളിക്കണ്
കാണാൻ തുടിക്കണ് നേരില്‍..
ആ.. ആ.. ആ.. ആ.. ആ.. ആ..
ഓടിയോടി വന്ന പൈക്കിടാവ് മെയ്യിൽ മുട്ടണ്..
ഓട്ടുമൊന്തകൾ കലമ്പി ഒച്ചവയ്ക്കണ്..
പാലുപോലെ നാലകത്തു വെയില് തൂവണ്..
പടികടന്നു വന്ന കാറ്റ് ചാരി നിക്കണ് ..
ഇമമിഴിയ്ക്കണ് .. കണ്ണില്‍..
കരി പരക്കണ് .. എന്തിന്..
തനംതനം .. തനംതനം .. തനംതനം .. തനം
മാനം തുടുക്കണ് നേരം വെളുക്കണ്
കാണാൻ കൊതിക്കണ്.. കണ്ണില്‍..
തൂവൽ വിരിക്കണ് കൂവൽ വിളിക്കണ്
കാണാൻ തുടിക്കണ് നേരില്‍..
താക്കണക്കണു തണക്കണക്കണു താനനനാന..
Thakkanakkanu thanakkanu kanu
Thanana naana (3 times)
Maanam thudukkanu neram velukkanu
Kaanan kothikkanu kannilu
Thooval virikkanu kooval vilikkanu
Kaanan thudikkanu neril
Thakkanakkanu thanakkanu kanu
Thanana naana (2 times)
Njan aninja pottupole chonirikkanu
Doore mele vannu ninna surya thevaru
Aattu notta minnumaala polirikkanu
Paatiraavin maarilulla ponnu thingalu
Kanavolikkanu nenjilu
Irul nirakkanu enthinu
Mm…mmm..
Maanam thudukkanu neram velukkanu
Kaanan kothikkanu kannil
Thooval virikkanu kooval vilikkanu
Kaanan thudikkanu neril
Aaa…aaa
Oodi oodi vanna paikidavu meyyil muttanu
Ottu monthakal kalambi ocha vaikkanu
Paalu pole nalakathu veyilu thoovanu
Padikadannu vanna kaathu chari nikkanu
Ima mizhikkanu kannilu
Kari parakkanu enthinu
Thanam Thanam Thanam
Thanam Thanam Thanam Thanam
Ee.. maanam thudukkanu neram velukkanu
Kaanan kothikkanu kannil
Thooval virikkanu kooval vilikkanu
Kaanan thudikkanu neril
Thakkanakkanu thanakkanu kanu
Thanana naana (2 times)