Movie:Vaanku (2020), Movie Director:Kavya Prakash, Lyrics:PS Rafeeq, Music:Ouseppachan, Singers:Najim Arshad,
Click Here To See Lyrics in Malayalam Font
സുബ് ഹാനള്ളാ അൽഹം ദുലില്ലാ
സുബ് ഹാനള്ളാ അൽഹം ദുലില്ലാ
മലയുടെ മുകളിൽ മഞ്ഞു തുളുമ്പും മുനി കേൾക്കുന്നു
കാറ്റിന്നിടയിൽ മരങ്ങളെല്ലാം ഉണർന്നു നിൽക്കുന്നു
കാലം കൊണ്ട് കളിക്കുന്നോനെ പടച്ചവനേ
കാണാ കാഴ്ചകൾ കൊണ്ട് നടക്കും ഉടയവനേ
സുബ് ഹാനള്ളാ അള്ളാ അൽഹം ദുലില്ലാ
സുബ് ഹാനള്ളാ അള്ളാ അൽഹം ദുലില്ലാ
ലാ ഇലാഹാ ഇല്ലള്ളാഹു അള്ളാഹു അക്ബർ
ലാ ഇലാഹാ ഇല്ലള്ളാഹു അള്ളാഹു അക്ബർ
ആരാണോ നീ ഞാനാണല്ലോ നീ
നീയാണല്ലോ ഞാൻ മണ്ണാണല്ലോ ഞാൻ
മഴയാണല്ലോ വെയിലാണല്ലോ
പകലാണല്ലോ നീ അഴലാണല്ലോ ഞാൻ
ഉയിരേകു നീ ഉടലാണല്ലോ ഞാൻ
നിസ്കാര പായിൽ തിരുനെറ്റി ചേർത്ത്
മണലാഴങ്ങൾ മറുതീരങ്ങൾ കടലാഴങ്ങൾ ഞാൻ
കാണാറുണ്ടല്ലോ
മലയുടെ മുകളിൽ മഞ്ഞു തുളുമ്പും മുനി കേൾക്കുന്നു
കാറ്റിന്നിടയിൽ മരങ്ങളെല്ലാം ഉണർന്നു നിൽക്കുന്നു
കാലം കൊണ്ട് കളിക്കുന്നോനെ പടച്ചവനേ
കാണാ കാഴ്ചകൾ കൊണ്ട് നടക്കും ഉടയവനേ
Subh haanallaa alham dulillaa
Subh haanallaa alham dulillaa
malayude mukalil manju thulumbum muni kelkkunnu
kaattinnidayil marangalellaam unarnnu nilkkunnu
kaalam kondu kalikkunnone padachavane
kaanaa kaazhchakal kondu nadakkum udayavane
Subh haanallaa allaah alham dulillaa
Subh haanallaa allaah alham dulillaa
laa ilaahaa illallaahu allaahu akbar
laa ilaahaa illallaahu allaahu akbar
Aaraano nee njaanaanallo nee
neeyaanallo njaan mannaanallo njaan
mazhayaanallo veyilaanallo
pakalaanallo nee azhalaanallo njaan
Uyireku nee udalaanallo njaan
niskaara paayil thirunetti cherthu
manalaazhangal marutheerangal kadalaazhangal njaan
kaanaarundallo
malayude mukalil manju thulumbum muni kelkkunnu
kaattinnidayil marangalellaam unarnnu nilkkunnu
kaalam kondu kalikkunnone padachavane
kaanaa kaazhchakal kondu nadakkum udayavane