Movie:Avar Iruvarum (2018), Movie Director:Majeed Abu, Lyrics:Siju Thuravoor, Music:Binoop Nair, Singers:Sithara Krishnakumar,
Click Here To See Lyrics in Malayalam Font
മിഴികൾ മെഴുകിൻ തിരികളോ
പ്രണയചില്ലയിൽ കൂടണയും കിളികളോ
മൊഴികൾ നിറയെ കൊഞ്ചലോ
കരളിൻ വല്ലിയിൽ അനുരാഗത്തുള്ളിയോ
എന്നിലും നിന്നിലും വിങ്ങലായ്
ഇതളിതളായ് തെളിയുകയായ്
മോഹചിമിഴുകൾ
എന്നിലും നിന്നിലും വിങ്ങലായ്
ഇതളിതളായ് തെളിയുകയായ്
മോഹചിമിഴുകൾ
കൊലുസുകൾ അലസമായ്
ഇളകിയതെന്തിനോ
പെൺകിളി ഇണകൾ നാം
പാടിയതെന്തിനോ
വഴിപിരിയാതിരുവരിലും
ഒരു പുഴ ഒഴുകിയോ
ഹൃദയവും ഹൃദയവും
ചേർന്ന സ്പന്ദന വീണയിൽ
ഹൃദയവും ഹൃദയവും
ചേർന്ന സ്പന്ദന വീണയിൽ
കനവിൻ പുന്നാര വീണകൾ
പുതിയൊരു സ്വരജാതി മീട്ടിയോ
മിഴികൾ മെഴുകിൻ തിരികളോ
പ്രണയചില്ലയിൽ കൂടണയും കിളികളോ
ദാവണി പോലെ ഞാൻ അണിയുവതാരയോ
തൂമണി മേനിയിൽ ആവണി മുല്ലയോ
കവിളുകളിൽ ചുണ്ടിണകൾ
കവിതകളെഴുതിയോ
മുകിലുകൾ തഴുകിടും അമ്പിളി പൊൻ തോണിയിൽ
മുകിലുകൾ തഴുകിടും അമ്പിളി പൊൻ തോണിയിൽ
തുഴയാമെന്നായ് രാവിതിൻ നദിയുടെ അലകളിലൂടെ നാം
Mizhikal mezhukin thirikalo
pranayachillayil koodanayum kilikalo
mozhikal niraye konchalo
karalin valliyil anuragathulliyo
ennilum ninnilum vingalaay
ithalithalaay theliyukayaay
mohachimizhukal
Ennilum ninnilum vingalaay
ithaliyhalaay theliyukayaay
mohachimizhukal
kolusukal alasamaay
ilakiyathenthino
penkili inakal naam
paadiyathenthino
vazhipiriyathiruvarilum
oru puzha ozhukiyo
hridayavum hridayavum
chernna spandhana veenayil
Hridayavum hridayavum
chernna spandhana veenayil
kanavin punnaara veenakal
puthiyoru swarajathi meettiyo
mizhikal mezhukin thirikalo
pranayachillayil koodanayum kilikalo
Daavani pole njan aniyuvatharayo
thoomani meniyil aavani mullayo
kavilukalil chundinakal
kavithakalezhithiyo
mukilukal thazhukidum ambili pon thoniyil
mukilukal thazhukidum ambili pon thoniyil
thuzhayamennay ravithin nadiyude alakaliloode naam