Movie:Ayisha Weds Shameer (2020), Movie Director:Sikkandhar Dulkarnain, Lyrics:Rubinadh, Music:Rubinadh, Singers:Zia Ul Haq,
Click Here To See Lyrics in Malayalam Font
ഞാൻ തോറ്റ് പോണ വീട് കാൽ
കാശിനാണ് പാട്
ഈ അച്ഛൻ എന്തൊരച്ഛനാണ്
അച്ചടക്കമാണ് മൊത്തം
ഒന്നു തുമ്മണങ്കി പോലും മുന്നേ -
വാങ്ങിടേണം ഓർഡർ
കാതിൽ വയ്ക്കേണം പഞ്ഞി
കട്ട ഉപദേശം അയ്യോ
നിനക്കൊത്തൂചേരും മാരനോ
കാക്കള്ളാ എന്റെതാക്കള്ളാ
നിശകളിലിവളൊരു കനവ്
നിറവുകളുള്ളൊരു വരവ്
കിളിവാതിൽ പഴുതിൽ നിന്ന്
ചൂളമടിച്ചു വിളിച്ചവളല്ലേ
ഹിദ് മത്തിനടുത്തൊരു ജിന്ന്
അവളോടിവളൊരു കാതിൽ ചൊന്ന്
കിതാബിന്റെയുള്ളിലൊളിച്ച
മയിൽപീലി പോലെയെന്റെ
കിതാബിന്റെയുള്ളിലൊളിച്ച
മയിൽപീലി പോലെയെന്റെ
കിനാവിന്റെ മട്ടുപ്പാവിൽ നീയൊളിച്ചില്ലേ
കാക്കള്ളാ എന്റെതാക്കള്ളാ
കാക്കള്ളാ എന്റെതാക്കള്ളാ
നിശകളിലിവളൊരു കനവ്
നിറവുകളുള്ളൊരു വരവ്
Nishakalilivaloru kanavu
niravukalulloru varavu
nisarisa paadiyathaaru
nishakalilivaloru kanavu
niravukalulloru varavu
nisarisa paadiyathaaru
ninakkothu cherum maarano
kaakkallaa entethaakkallaa
nishakalilivaloru kanavu
niravukalulloru varavu
Kilivaathil pazhuthil ninnu
choolamadichu vilichavalalle
hidmathinaduthoru jinnu
avalodivaloru kaathil chonnu
kithaabinteyullilolicha
mayilpeeli poleyente
kithaabinteyullilolicha
mayilpeeli poleyente
kinaavinte mattuppaavil neeyolichille
kaakkallaa entethaakkallaa
kaakkallaa entethaakkallaa
Nishakalilivaloru kanavu
niravukalulloru varavu