Movie:Mere Pyare Deshvaasiyom (2019), Movie Director:Sandeep Ajith Kumar, Lyrics:Rajeev Alunkal, Music:Nandhagopan , Aromal Chekavar , Singers:Vineeth Sreenivasan,
Click Here To See Lyrics in Malayalam Font
പതിവായി നാമൊന്നു ചേരാം പലതും നെഞ്ചോട് ചേർക്കാം
നേടാം സ്വപ്നങ്ങൾ പോലെ വീണ്ടും എല്ലാം ഒന്നായ് ഒന്നായ് (2)
നാളിത്ര വൈകീട്ടും നാമെത്ര മാറീട്ടും വന്നു നമ്മൾ
അറിവെന്ന നല്ല നിധി തേടി മായാത്ത വർണങ്ങൾ
കാണുന്നു നാമെങ്ങും ഏതോ പൂവിൽ അലിവോടെ
പൂക്കുമിതൾ പോലെ ഈ മധുരം നുകരാം
എന്നുള്ളിന്നുള്ളിലൊരു മോഹം ബാല്യം
കൈവന്നു ചേരുവാൻ മോഹം മനസ്സിൽ പലതും
ചേർത്ത് വയ്ക്കുവാൻ മോഹം
പതിവായി നാമൊന്നു ചേരാം പലതും നെഞ്ചോട് ചേർക്കാം
നേടാം സ്വപ്നങ്ങൾ പോലെ വീണ്ടും എല്ലാം ഒന്നായ് ഒന്നായ്
മഴയെത്ര വന്നിട്ടും മിഴിയെത്ര മാറീട്ടും വീണ്ടും ഇതിലെ
ഈ നമ്മൾ വന്നു പ്രിയമോടെ കൈകോർത്തിരിക്കാനും
കണ്ണീർ തുടക്കാനും തമ്മിൽ തുണയായ് തണലായ് വന്നു
നിറയാനും ഈ കളിയും ചിരിയും എന്നെന്നുമുള്ളിൽ നിറയേണം
എന്നും സ്വന്തം എല്ലാരുമെന്നു തോന്നേണം സ്വർഗം പോലെ
ഉള്ളു താനേ നിറയേണം
പതിവായി നാമൊന്നു ചേരാം പലതും നെഞ്ചോട് ചേർക്കാം
നേടാം സ്വപ്നങ്ങൾ പോലെ വീണ്ടും എല്ലാം ഒന്നായ് ഒന്നായ് (2)
Pathivaayi naamonnu cheraam palathum nenchodu cherkkaam
nedaam swapnangal pole veendum ellaam onnaay onnaay (2)
Naalithra vaikeettum naamethra maareettum vannu nammal
arivenna nalla nidhi thedi maayaatha varnangal
kaanunnu naamengum etho poovil alivode
pookkumithal pole ee madhuram nukaraam
ennulliloru moham bhaalyam
kaivannucheruvaan moham manassil palathum
cherthu vaykkuvaan moham
Pathivaayi naamonnu cheraam palathum nenchodu cherkkaam
nedaam swapnangal pole veendum ellaam onnaay onnaay
Mazhayethra vannittum mizhiyethra maareettum veendum ithile
ee nammla vannu priyamode kaikorthirikkaanum
kanneer thudakkaanum thammil thunayaay thanalaay vannu
nirayaanum ee kaliyum chiriyum ennennumullil nirayenam
ennum swantham ellarumennu thonnenam swargam pole
ullu thaane nirayenam
Pathivaayi naamonnu cheraam palathum nenchodu cherkkaam
nedaam swapnangal pole veendum ellaam onnaay onnaay