Movie:Sthree (2019), Movie Director:Moni Sreenivasan, Lyrics:Krishnamoorthy, Music:Payipadu Raju, Singers:Babu Jose,
Click Here To See Lyrics in Malayalam Font
ഓ .........ഓ .........................
വാടക വീടൊഴിഞ്ഞു വാകമരങ്ങൾ വിട പറഞ്ഞു
തുടരും ജീവിത യാത്രയിൽ മോഹങ്ങൾ
പിരിയാൻ വയ്യിനി വേദനകൾ
വാടക വീടൊഴിഞ്ഞു വാകമരങ്ങൾ വിട പറഞ്ഞു
ഒഴുകിയൊഴുകി ഈ പുഴയൊരുനാൾ സാഗര സീമകൾ
കടന്നു പോകും (2)
ഓർമ്മകൾ നുരയുന്ന തീരത്തണയാൻ വെറുതേ വെറുതേ
കൊതിച്ചിരിക്കും
പെയ്തിറങ്ങാനായ് പറന്നുയരുമ്പോഴും മോഹങ്ങൾ
നനവുള്ളതായിരിക്കും
വാടക വീടൊഴിഞ്ഞു വാകമരങ്ങൾ വിട പറഞ്ഞു
വേർപിരിയും കൈവഴികൾ വേനലിലെരിയും സ്വപ്നങ്ങൾ (2)
ചേക്കേറാൻ ചില്ലകൾ തിരയും കിളിയുടെ ദുഃഖം ആരറിയൂ
വാടക വീടൊഴിഞ്ഞു വാകമരങ്ങൾ വിട പറഞ്ഞു
തുടരും ജീവിത യാത്രയിൽ മോഹങ്ങൾ
പിരിയാൻ വയ്യിനി വേദനകൾ
പിരിയാൻ വയ്യിനി വേദനകൾ
Oh.......Oh............
vaadaka veedozhinju vaakamarangal vida paranju
thudarum jeevitha yaathrayil mohangal
piriyaan vayyini mohangal
vaadaka veedozhinju vaakamarangal vida paranju
Ozhukiyozhuki ee puzhayorunaal saagara seemakal
kadannu pokum (2)
ormmakal nurayunna theerathanayaan veruthe veruthe
kothichirikkum
peythirangaanaay parannuyarumbozhum mohangal
nanavullathayirikkum
vaadaka veedozhinju vaakamarangal vida paranju
Verpiriyum kaivazhikal venalileriyum swapnangal (2)
chekkeran chillakal thirayum kiliyude dugham aarariyu
vaadaka veedozhinju vaakamarangal vida paranju
thudarum jeevitha yaathrayil mohangal
piriyaan vayyini mohangal
piriyaan vayyini mohangal