Movie:Dooram Arike (1980), Movie Director:Jeasy, Lyrics:ONV Kurup, Music:Ilayaraja, Singers:KJ Yesudas,
Click Here To See Lyrics in Malayalam Font
അരികെ അരികെ അരികെ അരികെ
അരികെ എന്നാകിലും എത്ര ദൂരം എത്ര ദൂരം
അരികെ എന്നാകിലും എത്ര ദൂരം എത്ര ദൂരം
കിളിയേ നിന് പൂമരം ഈ ഇരുള്ക്കാട്ടിലായ്
അരികെ അരികെ അരികെ അരികെ
അരികെ അരികെ അരികെ അരികെ
പാടി പാടി നിദ്രയിലെ സ്വപ്നം പോലെ നീ...
ഏതോ നാഗമാണിക്യം ചൂടാന്‍ വെമ്പി നീ.....
എരിതീ.. ജ്വാലകള്‍ കൈനീട്ടും..
മരുഭൂവീഥിയില് വീണൂ നീ..
അറിയില്ലീ യാത്രയും സ്വപ്നമോ സത്യമോ...
അരികെ എന്നാകിലും എത്ര ദൂരം എത്ര ദൂരം
നീയാണാദി സംഗീതം നീലാകാശമേ...
നീലാകാശസംഗീതം താരാജാലമായ്.....
ഇരുളില്‍.. കണ്‍കളിലാ ഗാനം...
നിറയേ കാതിനതജ്ഞാതം
പറയൂ നീ ഗാനമോ മൌനമോ മാനമേ...
arike arike arike arike
arike ennaakilum ethra dooram ethra dooram
arike ennaakilum ethra dooram ethra dooram
kiliye nin poomaram ee irulkkaattilaay..
arike arike arike arike
paati paati nidrayile swapnampole nee..
etho naagamaanikyam chootaan vembi nee..
erithee... jwaalakal kaineettum....
marubhoo...veedhiyl veenu nee…
ariyillee yathrayum swapnamo sathyamo..
arike ennaakilum ethra dooram ethra dooram
neeyanaadi sangeetham neelaakaashame...
neelaakaasha sangeetham thaarajaalamaay...
irulil.....kankalilaa gaanam....
niraye.. kaathinathajnaatham....
parayoo nee gaanamo mounamo maaname..