Movie:Iyer The Great (1990), Movie Director:Bhadran, Lyrics:Poovachal Khader, Music:MS Viswanathan, Singers:S Janaki,
Click Here To See Lyrics in Malayalam Font
ആാ.ആാ.ആാ.ആാ...
ചലനം ജ്വലനം ഋതുവിന് നടനം ചിതയില്‍ ഇലയില്‍ ചിതറും സലിലം
കാറ്റിന്റെ ഓളങ്ങളില്‍ അമൃതിന് കണികള്‍ അരുളും ഗഗനം
കരളില്‍ ഇളകും കടലിന് നിനകം
അജ്നാത വര്‍ണ്ണങ്ങളില്‍ അനുഭൂതി യാമങ്ങളായ്
എങ്ങനെ നീയിന്നെന്‍ അംഗതലങ്ങളില് അയിരം വിരലാല്‍ ശ്രുതി മീട്ടി (എങ്ങനെ നീയിന്നെന്‍..)
എങ്ങനെ നീയെന്റെ ആത്മദലങ്ങളില്‍ അയിരം ചൊടിയാല്‍ തേന്‍ തൂകി
കളഹംസങ്ങള്‍ പൂകും പുളിനം പുതുമഴയൊന്നില് ഉതിരും ഗന്ധം
നദിയോലുന്ന കനവിന് നടയില്‍ അവകോലങ്ങള് എഴുതും നേരം (ചലനം ജ്വലനം...)
മണിമന്ത്രമൊഴിയാന് ദര്‍ശനമേകിയ പൈങ്കിളി മഞ്ചിമ തൂകുമ്പോള്‍
നീരതം നീന്തും നീരജ പൊയ്കയില്‍ കാര്‍ത്തിക താരം വിടരുന്നു
അതില്‍ കിരണങ്ങളണിയും മുകുളം ഇതള്‍ ചൂടുന്ന മണ്ണില്‍ ഹൃദയം
വാല് നക്ഷത്രമൊന്നെന്റെ മുന്നില്‍ പാലൊളി ചിന്തി നില്കുന്ന നേരം
chalanam jwalanam rhthuvin natanam chithayil ilayil chithatum salilam
kaatinte oalangalil amruthin kanikal arulum gaganam
karalil ilakum kadalin ninakam
ajnaatha varnangalil anubhoothi yaamangalaay
engane neeyinnen amgathalangalil ayiram viralaal sruthi meetti (engane neeyinnen..)
engane neeyente aathmadalangalil ayiram chodiyaal thaen thooki
kaLahamsangaL pookum pulinam puthumazhayonnil uthirum gandham
nadiyoalunna kanavin nadayil avakoalangal ezhuthum naeram (chalanam jwalanam...)
manimanthramozhiyaan darsanamaekiya painkili manchima thookumpoal
neeratham neenthum neeraja poykayil kaarththika thaaram vidarunnu
athil kiranangalaniyum mukulam ithal choodunna mannil hridayam
vaal nakshathramonnente munnil paaloli chinthi nilkunna naeram