ചന്ദ്രക്കല മുത്തം വെക്കും ബുർജ് ഖലീഫ
ആളിക്കാറ്റേറ്റ് കിടക്കും ഹൂറി ദുമൈറാ
അൽ ജമീല അൽ ജമീല അൽ ജമീല
അറബിക്കടലിന്റെ ഇക്കരെ ദുബായ്
സുറുമ എഴുതുന്ന സുന്ദരി ദുബായ്
അറബിക്കടലിന്റെ ഇക്കരെ ദുബായ്
സുറുമ എഴുതുന്ന സുന്ദരി ദുബായ്
മത്ത് കയറുന്ന അത്തര്‍ അണിയുന്ന മൊഞ്ചുക്കാരി ദുബായ്
അൽ ജമീല അൽ ജമീല അൽ ജമീല ദുബായ്
അൽ ജമീല അൽ ജമീല അൽ ജമീല ദുബായ്
വൻ മിനാരങ്ങൾ മിന്നണ ദുബായ്
മണല്‍ കൂപ്പായം നെയ്യണ ദുബായ്
ഊദില്‍ ഈണങ്ങൾ മീട്ടണ ദുബായ്
എന്നും ആഘോഷമാക്കണ ദുബായ്
സ്വന്തം ഇടം എന്നപോലെ മറുനാട്ട് വീട് തന്നോള് ദുബായ്
പെരുത്തിഷ്ടമാണീ ദുബായ്
അല്‍ ഫലാല അല്‍ ഫലാല അല്‍ ഫലാല ദുബായ്
അല്‍ ഫലാല അല്‍ ഫലാല അല്‍ ഫലാല ദുബായ്