Grahanam Malayalam Movie Song Lyrics |
Mizhinilavai Malayalam Song Lyrics - Grahanam Movie
Grahanam is a Malayalam movie written and directed by Anand Paga. The film features Gibu George and Devika Sivan are in the lead roles. Anandh Kumar handles the music department for the movie. Sudheer Karamana, Vijay Menon and Jayaram Nair are handling other pivotal roles in this film. Raj Vimal Dev is the man behind the camera while edits work by Ajmal Sabu. Devika bankrolls the movie under the banner of Seenandiya productions. Mizhinilavai Malayalam lyrics penned by Linku Abraham. Vineeth Sreenivasan is the playback singer. Go to Mizhinilavai lyrics in Malayalam
- Mizhinilavai Song Lyrics
Lyrics | Linku Abraham |
Music | Anandh Kumar |
Singers | Vineeth Sreenivasan |
Ormayekum Chillayil...
Puthu Vasantham Thedidaam Naam
Thammil Ariyum Neramaai...
Sneha Geetham Paadidaam Naam
ArukilundAnudinam..
Abhayamekumithennalum..
Manassil Nirayanamennum..
Jeevanekiyathennalum..
Mizhinilavaai Peythidaan..
Nee Ananjen Irulilaai..
Kaalamellaam KoodeYaai..
Nizhalu Pole Kaavalaai..
ArukilundAnudinam..
Abhayamekumithennalum..
Manassil Nirayanamennum..
Jeevanekiyathennalum..
Mizhinilavaai Peythidaan..
Nee Ananjen Irulilaai..
Kaalamellaam KoodeYaai..
Nizhalu Pole Kaavalaai
Nerthu Poyoru Yaathrakal
Samaya Vazhikaliloodi Naam
Ardramaam Oru Raavilaai
Niraye Mulla Virinjithaa
Orupaadu Dooram Poyidaam Naam
Nammilozhukaam Puzhakalaai
Hridaya Theeram Chernnidaam Naam
Nammilariyum Nanavumaai
Mizhinilavaai Peythidaan..
Nee Ananjen Irulilaai..
Kaalamellaam KoodeYaai..
Nizhalu Pole Kaavalaai..
Mizhinilavaai Peythidaan..
Nee Ananjen Irulilaai..
Kaalamellaam KoodeYaai..
Nizhalu Pole Kaavalaai..
Mizhinilavaai Peythidaan..
Nee Ananjen Irulilaai..
Kaalamellaam KoodeYaai..
Nizhalu Pole Kaavalaai..
Malayalam Lyrics
ഓർമയേകും ചില്ലയിൽ
പുതുവസന്തം തേടിടാം നാം
തമ്മിൽ അറിയും നേരമായ്
സ്നേഹഗീതം പാടിടാം നാം
അരുകിലുണ്ടനുദിനം
അഭയമേകുമിതെന്നാളും
മനസ്സിൽ നിറയണമെന്നും
ജീവനേകിയതെന്നാളും
മിഴിനിലാവായ് പെയ്തിടാൻ
നീ അണഞ്ഞെൻ ഇരുളിലായ്
കാലമെല്ലാം കൂടെയായ്
നിഴല് പോലെ കാവലായ്
അരുകിലുണ്ടനുദിനം
അഭയമേകുമിതെന്നാളും
മനസ്സിൽ നിറയണമെന്നും
ജീവനേകിയതെന്നാളും
മിഴിനിലാവായ് പെയ്തിടാൻ
നീ അണഞ്ഞെൻ ഇരുളിലായ്
കാലമെല്ലാം കൂടെയായ്
നിഴല് പോലെ കാവലായ്
നേർത്തുപോയോരു യാത്രകൾ
സമയ വഴികളിലൂടി നാം
ആർദ്രമാം ഒരു രാവിലായ്
നിറയെ മുല്ല വിരിഞ്ഞിതാ
ഒരുപാടു ദൂരം പോയിടാം നാം
നമ്മിലൊഴുകാം പുഴകളായ്
ഹൃദയ തീരം ചേർന്നിടാം നാം
നമ്മിലറിയും നനവുമായ്
മിഴിനിലാവായ് പെയ്തിടാൻ
നീ അണഞ്ഞെൻ ഇരുളിലായ്
കാലമെല്ലാം കൂടെയായ്
നിഴല് പോലെ കാവലായ്
മിഴിനിലാവായ് പെയ്തിടാൻ
നീ അണഞ്ഞെൻ ഇരുളിലായ്
കാലമെല്ലാം കൂടെയായ്
നിഴല് പോലെ കാവലായ്
മിഴിനിലാവായ് പെയ്തിടാൻ
നീ അണഞ്ഞെൻ ഇരുളിലായ്
കാലമെല്ലാം കൂടെയായ്
നിഴല് പോലെ കാവലായ്