Movie:Shubhayaathra (1990), Movie Director:Kamal, Lyrics:PK Gopi, Music:Johnson, Singers:KS Chithra, G Venugopal,
Click Here To See Lyrics in Malayalam Font
ലലലാ ലാ ലലല...
ലാ ലാ ലല ലലല.... മനസ്സു നീ കണ്ടുവോ..
മിഴിയിലെന്തേ മിന്നീ... കന്നിമോഹ തുഷാരം
മൊഴികളെന്തേ കൊഞ്ചീ...വെണ്ണിലാവിന്‍ ഗീതം
മണിയറത്തെന്നലേ മനസ്സു നീ കണ്ടുവോ...
മിഴിയിലെന്തേ മിന്നീ.. കന്നിമോഹ തുഷാരം..
കാലം മന്ദഹാസം തൂകി നമ്മേ എതിരേല്‍ക്കവേ
താരം കണ്ണുചിമ്മി വന്നൂ നിന്നൂ കിളിവാതിലില്‍
കാലം മന്ദഹാസം തൂകി നമ്മേ എതിരേല്‍ക്കവേ
താരം കണ്ണുചിമ്മി വന്നു നിന്നൂ കിളിവാതിലില്‍
ഹൃദയചാരുതയില് ഏതോ സുഖ തരംഗലയം
നെടുവീര്‍പ്പില്‍ വീണലിയുമ്പോള്‍ പുളകം പകരും യാമം
മിഴിയിലെന്തേ മിന്നീ...കന്നിമോഹ തുഷാരം..
മൌനം പീലിനീർത്തി തന്നതോരോ മഴവില്ലുകള്‍
മാറില്‍ സപ്തരാഗം മീട്ടുമോരോ മണിവീണകള്‍
മൌനം പീലിനീര്‍ത്തി തന്നതോരോ മഴവില്ലുകള്‍
മാറില്‍ സപ്തരാഗം മീട്ടുമോരോ മണിവീണകള്‍
പ്രണയമലരുകളില് ഏതോ ശലഭ മിഥുനങ്ങള്‍
ഇതളോരോന്നും തഴുകും തേന്‍ നുകരൂ സുരഭിയാമം
മിഴിയിലെന്തേ മിന്നീ...കന്നിമോഹ തുഷാരം
മൊഴികളെന്തേ കൊഞ്ചീ... വെണ്ണിലാവിന്‍ ഗീതം
മണിയറത്തെന്നലേ മനസ്സു നീ കണ്ടുവോ ...
la la laa laalala..
laa laa laa lalala...manassu nee kanduvo..
mizhiyilenthe minni... kannimoha thushaaram
mozhikalenthe konchi... vennilaavin geetham
maniyara thennale manassu nee kanduvo...
mizhiyilenthe minni... kannimoha thushaaram..
kaalam mandahaasam thooki namme ethirelkkave..
thaaram kannu chimmi vannu ninnuu kilivaathilil
kaalam mandahaasam thooki namme ethirelkkave..
thaaram kannu chimmi vannu ninnuu kilivaathilil
hridayachaaruthayil etho sukhatharangalayam
neduveerppil veenaliyumpol pulakam pakarum yaamam
mizhiyilenthe minni kannimoha thushaaram...
maunam peelineerthithannathoro mazhavillukal
maaril saptharaagam meettumoro maniveenakal
maunam peelineerthithannathoro mazhavillukal
maaril saptharaagam meettumoro maniveenakal
pranayamalarukalil etho shalabhamidhunangal
ithaloronnum thazhukum then nukaru surabhiyaamam
mizhiyilenthe minni... kannimoha thushaaram
mozhikalenthe konchi... vennilaavin geetham
maniyara thennale manassu nee kanduvo...