Movie:Pappu (1980), Movie Director:Baby, Lyrics:Bichu Thirumala, Music:KJ Joy, Singers:Vani Jairam, Chorus,
Click Here To See Lyrics in Malayalam Font
പൂ പൂ ഊതാപ്പൂ കായാമ്പൂ താഴമ്പൂ
ഭൂമിയെങ്ങും മലര് പൂരമേളം
പൊന്‍പൂ ഊതാപ്പൂ കായാമ്പൂ താഴമ്പൂ
ഭൂമിയെങ്ങും മലര് പൂരമേളം
പൂരം കൊണ്ടാടും തടങ്ങളില്‍ ചുരങ്ങളില്‍
വീശും കാറ്റേ നീ വാ...
മെയ്യില്‍ പനിനീരിന് കുളിരോളം വിളമ്പാന്‍
വീശും കാറ്റേ നീ വാ...
പൂവായ പൂവെല്ലാം പൂവമ്പന് വാരി
പെണ്ണാക്കി മാറ്റുമ്പോള്‍
കണ്ണില്‍ കായാമ്പൂ കവിളില്‍ പൊന്താഴമ്പൂ
ചിരിയില്‍ അരിമുല്ലപ്പൂ...
പെണ്ണിന്റെ പൂമേനി രോമാഞ്ചം ചൂടി
പതിനേഴിലെത്തുമ്പോള്‍
ഉള്ളില്‍ വേരോടും സ്വപ്നങ്ങള്ക്കുന്മാദം
നിറയെ സങ്കല്‍പ്പങ്ങള്‍...
poo poo oothaapoo kaayaamboo thaazhampoo
bhoomiyengum malarppooramelam
pooram kondaadum thadangalil churangalil
veeshum kaatte nee vaa....
meyyil panineerin kulirolam vilamban
veeshum kaatte nee vaa
poovaaya poovellaam poovamban vaari
pennaaki maattumpol ohoho ohoho...
kannil kaayampoo kavilil pon thaazhampoo
chiriyil arimullappoo
penninte poomeni romaancham choodi
pathinezhilethumpol
ullil verodum swapnangalkkunmaadam
niraye sankalppangal