Movie:Kalikkalam (1990), Movie Director:Sathyan Anthikkad, Lyrics:Kaithapram, Music:Johnson, Singers:G Venugopal,
Click Here To See Lyrics in Malayalam Font
ആകാശഗോപുരം പൊന്മണിമേടയായ്
അഭിലാഷഗീതകം സാഗരമായ്
ഉദയരഥങ്ങള് തേടി വീണ്ടും മരതകരാഗസീമയില്
സ്വര്‍ണ്ണപ്പറവ പാറി നിറമേഘച്ചോലയില്
വര്‍ണ്ണക്കൊടികളാടി തളിരോലക്കൈകളില്‍
(ആകാശഗോപുരം)
തീരങ്ങള്‍ക്കു ദൂരെ
വെണ്മുകിലുകള്ക്കരികിലായ്
അണയുംതോറുമാര്‍ദ്രമാകുമൊരു താരകം
ഹിമജലകണം കണ്‍കോണിലും
ശുഭസൗരഭം അകതാരിലും
മെല്ലെത്തൂവി ലോലഭാവമാര്‍ന്ന നേരം
(ആകാശഗോപുരം)
സ്വപ്നാരണ്യമാകെ കളമെഴുതുമീ തെന്നലില്‍
നിഴലാടുന്ന കപടകേളിയൊരു നാടകം
കണ്‍നിറയുമീ പൂത്തിരളിനും
കര മുകരുമീ പൊന്മണലിനും
അഭയം നല്‍കുമാര്‍ദ്രഭാവനാജാലം
(ആകാശഗോപുരം)
Aakaasha gopuram pon mani medayaay
Abhilaasha geethakam saagaramaay.(2)
Udaya radhangal thedi veendum
marathaka raga seemayil
Swarna parava paadi nira megha cholayil
Varna kodikalaadi thalilora kaikalil
(aakaasha..)
theerangalkku dhoore ven mukilukalkkarikilaayi
anayumthorum aardramaakumoru thaarakam (2)
hima jalakanam kan konilum
subha sourabham akathaarilum
melle thoovi lolabhaavamarnna neram.
(aakasha gopuram .)
swapnaaranyamaake kalamezhuthumee thennalil
nizhalaadunna kapada keliyoru naadakam.(2)
kan nirayumee poothiralinum
kanavuthirumee pon manalinum
abhayam nalkum aardra bhaavana jaalam
(aakashagopuram..)