കാറ്റിൽ ..കാറ്റിൽ ..
ശലഭങ്ങൾ പോലെ നാം
മധുരം തേടി പോകും
കാറ്റിൽ ..
കാറ്റിൽ ..കാറ്റിൽ ..
കളി വാക്കിൽ നാം തമ്മിൽ
പതിയെ ചേരും നേരം
കാറ്റിൽ..
ഏതൊരു പൂന്തേനും
തോൽക്കും നിൻ നോക്കിൽ
ഏതൊരു പൂന്തേനും
തോൽക്കും നിൻ നോക്കിൽ
അറിയുന്നു ഞാൻ ഈ നേരം
സഖി നീയാണെൻ പൂവെന്നും
ഇനി നീയാണെൻ നേരെന്നും
കാറ്റിൽ..
ശലഭങ്ങൾ പോലെ നാം
മധുരം തേടി പോകും
കാറ്റിൽ..
കാറ്റിൽ...
ആആ…
കാറ്റിൽ..കാറ്റിൽ..
ശലഭങ്ങൾ പോലെ നാം
മധുരം തേടി പോകും
കാറ്റിൽ..
Singer(s) | - |
Lyricist(s) | - |
Music(s) | - |