Movie:Kuttettan (1990), Movie Director:Joshiy, Lyrics:Kaithapram, Music:Raveendran, Singers:KS Chithra,
Click Here To See Lyrics in Malayalam Font
ദേവീപാദം തിരുനടമാടും കാലം
മദഭര മഞ്ജീരങ്ങള്‍ സ്വരലയമേകും മേളം
നലമൊടു ചന്ദ്രബിംബമേന്തിവന്ന പാര്വ്വണമായ്
കാവ്യബിംബമേന്തിനിന്ന കുമുദിനിയായ്
(ദേവീപാദം)
കാരുണ്യം സ്വരമഴ തൂവുമ്പോള്‍
ജീവപതംഗങ്ങള് സംഗീതലോലമായ്
ദേവാരാമം ഭാവോദ്ദീപക ദീപാലംകൃതമായ്
അംഗന്യാസം ദേവത്രിപുടയിലോംകാരാംഗിതമായ്
തരളം ത്രിഭുവനം ജയരവമുഖരിതമായ്
(ദേവീപാദം)
താരുണ്യം തളിരണിവര്ണ്ണങ്ങള്
മന്മഥരാഗംപോല് പൊന്മെയ്യിലണിയവേ
സങ്കല്പങ്ങള് മാതംഗീവരവീണാലാളനയായ്
രാഗാലാപം നാദാന്ദോളിത മന്ത്രതരംഗിണിയായ്
തരളം ത്രിഭുവനം ജയരവമുഖരിതമായ്
(ദേവീപാദം)
മദഭര മഞ്ജീരങ്ങള്‍ സ്വരലയമേകും മേളം
നലമൊടു ചന്ദ്രബിംബമേന്തിവന്ന പാര്വ്വണമായ്
കാവ്യബിംബമേന്തിനിന്ന കുമുദിനിയായ്
(ദേവീപാദം)
കാരുണ്യം സ്വരമഴ തൂവുമ്പോള്‍
ജീവപതംഗങ്ങള് സംഗീതലോലമായ്
ദേവാരാമം ഭാവോദ്ദീപക ദീപാലംകൃതമായ്
അംഗന്യാസം ദേവത്രിപുടയിലോംകാരാംഗിതമായ്
തരളം ത്രിഭുവനം ജയരവമുഖരിതമായ്
(ദേവീപാദം)
താരുണ്യം തളിരണിവര്ണ്ണങ്ങള്
മന്മഥരാഗംപോല് പൊന്മെയ്യിലണിയവേ
സങ്കല്പങ്ങള് മാതംഗീവരവീണാലാളനയായ്
രാഗാലാപം നാദാന്ദോളിത മന്ത്രതരംഗിണിയായ്
തരളം ത്രിഭുവനം ജയരവമുഖരിതമായ്
(ദേവീപാദം)
Devipaadam thirunadamaadum kaalam
madabhara manjeerangal swaralayamekum melam
nalamodu chandrabibamenthivanna paarvanamaay
kaavyabimbamenthininna kumudiniyaay
(Devipaadam...)
Kaarunnyam swaramazha thoovumpol
jeevapathangangal sangeethalolamaay..(2)
devaaraamam bhavodheepaka deepalankrithamaay
angannyaasam devathripudayilomkaaraangithamaay
tharalam thribhuvanam jayaravamugharithamaay
(Devipaadam...)
Thaarunnyam thaliranivarnnangal
manmadharaagampol ponmeyyilaniyave..(2)
sankalppangal maathangeevaraveenaalaalanayaay
ragaalaapam naadaantholitha manthratharanginiyaay
tharalam thribhuvanam jayaravamugharithamaay..
(Devipaadam...)