Movie:Kuttettan (1990), Movie Director:Joshiy, Lyrics:Kaithapram, Music:Raveendran, Singers:KJ Yesudas,
Click Here To See Lyrics in Malayalam Font
ഈറകൊമ്പിന്‍മേലേ സ്നേഹാലാപം
ഈറന്‍കണ്ണില്‍ ജീവാനന്ദം
ആത്മരാഗങ്ങള്‍ വിതുമ്മുമ്പോള്‍
അണിവെയിലിന്‍മേലിളമഞ്ഞുരുകും മോഹാരവങ്ങള്‍
സ്വപ്നങ്ങള്‍തന്‍ ചിത്രങ്ങളില്‍ വര്‍ണ്ണാംഗുരങ്ങള്‍
(ഈറകൊമ്പിന്‍മേലേ)
മായാസാഗരം ചിപ്പിയില്‍ വാര്‍ത്തൊരു
പൊന്മുത്തിന് മരന്ദം നീ ഓ...
കാര്മുകില്ക്കോലങ്ങള് ചൂടുന്നൊരാണ്‍മയില്‍
തൂമയില്ക്കണ്മണിത്തൂവലായ് നീ
(ഈറകൊമ്പിന്‍മേലേ)
യൗവ്വനം മേനിയില്‍ വിടര്‍ന്നുവെന്നാകിലും
കൗമാരം നിന് മൃദുഭാവം
ഏതോ കടങ്കഥയാര്ന്ന നിന് ജന്മം
പുണ്യകഥാസുധയായിനി മാറും
(ഈറകൊമ്പിന്‍മേലേ)
ഈറന്‍കണ്ണില്‍ ജീവാനന്ദം
ആത്മരാഗങ്ങള്‍ വിതുമ്മുമ്പോള്‍
അണിവെയിലിന്‍മേലിളമഞ്ഞുരുകും മോഹാരവങ്ങള്‍
സ്വപ്നങ്ങള്‍തന്‍ ചിത്രങ്ങളില്‍ വര്‍ണ്ണാംഗുരങ്ങള്‍
(ഈറകൊമ്പിന്‍മേലേ)
മായാസാഗരം ചിപ്പിയില്‍ വാര്‍ത്തൊരു
പൊന്മുത്തിന് മരന്ദം നീ ഓ...
കാര്മുകില്ക്കോലങ്ങള് ചൂടുന്നൊരാണ്‍മയില്‍
തൂമയില്ക്കണ്മണിത്തൂവലായ് നീ
(ഈറകൊമ്പിന്‍മേലേ)
യൗവ്വനം മേനിയില്‍ വിടര്‍ന്നുവെന്നാകിലും
കൗമാരം നിന് മൃദുഭാവം
ഏതോ കടങ്കഥയാര്ന്ന നിന് ജന്മം
പുണ്യകഥാസുധയായിനി മാറും
(ഈറകൊമ്പിന്‍മേലേ)
Eerakkombin mele snehaalapam,
eeran kannil jeevanantham
aathmaraagam vithumbumbol..
aniveyilinmel ilamanjurukum moharavangal
swapnangal than chithrangalil varnnangurangal
(Eerakkombin...)
maaya saagaram chippiyil vaarthoru
ponmuthin marantham nee
maaya saagaram chippiyil vaarthoru
ponmuthin marantham nee
kaarmukil kolangal choodunnoran mayil
thoomayil kanmani thoovalaay nee..
(Eerakkombin...)
youvvanam meniyil vidarnnuvennakilum
kaumaram nin mridhubhavam
etho kadamkathayaarnna nin janmam
punya katha sudhayaayi nee maarum
(Eerakkombin...)