Movie:Randaam Varavu (1990), Movie Director:K Madhu, Lyrics:K Jayakumar, Music:Shyam, Singers:KJ Yesudas, P Susheela, Play Song:
Audio Provided by: Sandhya Sasee:
Audio Provided by: Sandhya Sasee:
Click Here To See Lyrics in Malayalam Font
എന്‍ നീലാകാശം തേടിയണഞ്ഞൊരു രാജഹംസം നീ
എന്‍ ചന്ദ്രോദയ മഴ ഈറന്‍ ചാര്‍ത്തിയ
സാന്ധ്യ മേഘം നീ (എന്‍ നീലാകാശം...)
സുര ഗംഗയില്‍ ഋതു ഭംഗിയില്‍ നീരാടി നിന്നു നീ
പൊന്‍ തൂവലാല്‍ എന്‍ ജീവനില്‍ പൂന്തേന്‍ കുടഞ്ഞു നീ.. (എന്‍ നീലാകാശം...)
മുഖക്കാപ്പു ചാര്‍ത്തുമീ മുഴുതിങ്കള്‍ പോലെ നിന്
നിറം കൊണ്ട മോഹമെന്‍ കണിപ്പൂക്കള്‍ ആവുമൊ ?
മുഖക്കാപ്പു ചാര്‍ത്തുമീ മുഴുതിങ്കള്‍ പോലെ നിന്
നിറം കൊണ്ട മോഹമെന്‍ കണിപ്പൂക്കള്‍ ആവുമൊ ?
ഈ നിലാവിന് ഇതളും .. ആ...ആ..
ഇതളണിഞ്ഞ ചിരിയും ആ...ആ..
ഈ കിനാവിന് ഒളിയും ഈ സുഗന്ധ നദിയും
നിനക്കുള്ളതൊക്കെയും എനിക്കുള്ളതല്ലെയോ.. (എന്‍ നീലാകാശം..)
മനോരഥ മൈനകള്‍ മൂളുന്ന പാട്ടിലെന്‍
ഉയിരിന്റെ ചില്ലകള്‍ മലര്ചെണ്ടു ചൂടിയൊ ?
മനോരഥ മൈനകള്‍ മൂളുന്ന പാട്ടിലെന്‍
ഉയിരിന്റെ ചില്ലകള്‍ മലര്ചെണ്ടു ചൂടിയൊ ?
നെഞ്ചണഞ്ഞ കുളിരും കുളിരണിഞ്ഞ മനസ്സും
ഇന്ദ്രചാപ മലരും അന്തിവെയിലിനഴകും
ഈ സ്വപ്നസാഗരം നമുക്കുള്ളതല്ലെയൊ ? (എന്‍ നീലാകാശം..)
neelaakaasam thediyananjoru raajahamsam nee
en chandroadaya mazha eeran chaarthiya
saandhya megham nee (en neelaakaasam...)
suragangayil rithu bhangiyil neeraadi ninnu nee
pon thoovalaal en jeevanil poonthen kudanju nee.. (en neelaakaasam...)
mukhakkaappu chaarthumee muzhuthinkaL poale nin
niram konda mohamen kanippookkal aavumo ?
mukhakkaappu chaarthumee muzhuthinkal pole nin
niram konda mohamen kanippookkal aavumo ?
ee nilaavin ithalum .. aaa...aa..
ithalaNinja chiriyum aa...aa..
ee kinaavin oliyum ee sugandha nadiyum
ninakkullathokkeyum enikkullathalleyo.. (en neelaakaasam..)
manoradha mainakal moolunna paattilen
uyirinte chillakal malarchendu choodiyo ?
manoaradha mainakal moolunna paattilen
uyirinte chillakal malarchendu choodiyo ?
nenchananja kulirum kuliraninja manassum
indrachaapa malarum anthiveyilinazhakum
ee swapnasaagaram namukkullathalleyo ? (en neelaakaasam..)