Movie:Nammude Naadu (1990), Movie Director:P Suku Menon, Lyrics:ONV Kurup, Music:Vidyadharan Master, Singers:KJ Yesudas, Play Song:
Audio Provided by: Sandhya Sasee:
Audio Provided by: Sandhya Sasee:
Click Here To See Lyrics in Malayalam Font
എന്റെയിപ്പൂങ്കുടില് മുറ്റത്തു ദേവി നിന്
മഞ്ജുപദങ്ങള്‍ പതിയുമ്പോള്‍....
പൊന്നുഷഃസന്ധ്യയെ കണ്ടതുപോലെന്റെ
മന്ദാരത്തൈയും തളിര്‍ക്കും...
(എന്റെ)
വാരിപ്പുണരാന്‍ കൊതിക്കുന്ന കയ്യുമായ്
പാരിജാതം കുളിര്കോരി നില്ക്കും
ചക്കരമാവും പവിഴത്തിരികളില്
കര്‍പ്പൂരം കത്തിച്ചു നില്ക്കും
(എന്റെ)
ചാരുമുഖീ നിന്റെ ഓമനപ്പേരെന്റെ
ശാരിക കൊഞ്ചി വിളിക്കും
മൃണ്മയവീണയൊന്നീയങ്കണത്തിലും
അന്പിയന്നോമനേ പാടും
(എന്റെ)
മഞ്ജുപദങ്ങള്‍ പതിയുമ്പോള്‍....
പൊന്നുഷഃസന്ധ്യയെ കണ്ടതുപോലെന്റെ
മന്ദാരത്തൈയും തളിര്‍ക്കും...
(എന്റെ)
വാരിപ്പുണരാന്‍ കൊതിക്കുന്ന കയ്യുമായ്
പാരിജാതം കുളിര്കോരി നില്ക്കും
ചക്കരമാവും പവിഴത്തിരികളില്
കര്‍പ്പൂരം കത്തിച്ചു നില്ക്കും
(എന്റെ)
ചാരുമുഖീ നിന്റെ ഓമനപ്പേരെന്റെ
ശാരിക കൊഞ്ചി വിളിക്കും
മൃണ്മയവീണയൊന്നീയങ്കണത്തിലും
അന്പിയന്നോമനേ പാടും
(എന്റെ)
enteyee poonkudil muttathu devi nin
manjupadangal pathiyumbol
ponnushassandhyaye kandathupolente
mandaara thaiyyum thalirkkum
mandaara thaiyyum thalirkkum
(enteyee)
vaarippunaraan kothiykkunna kaiyyumaay
paarijaatham kulirkori nilkkum
chakkaramaavum pavizhathirikalil
karppooram kathichu nilkkum
(enteyee)
chaarumukhee ninte omanapperente
shaarika konchi vilikkum
mrinmaya veenayonnee ankanathilum
anpiyannomane paadum
(enteyee)