Movie:Mindaappoochaykku Kalyaanam (Ellaam Angayude Ishtam) (1990), Movie Director:Alleppey Ashraf, Lyrics:Madhu Alappuzha, Music:Raveendran, Singers:KS Chithra, Chorus,
Click Here To See Lyrics in Malayalam Font
കാറ്റേ നീ തോറ്റു പോയേ
തല്ലിത്തേങ്ങ പറിക്കാന്‍ നെല്ലിപ്പുളി പറിക്കാന്‍
ഇല്ല നിനക്കു കരുത്തില്ല
വന്ന വഴിക്കേ പോ
വെള്ളയുടുത്തു വീഴാലരിപ്പാടത്തു വെള്ളമനക്കാതെ
കണ്ണുമടച്ചു തപസ്സു നടിക്കുന്ന സന്യാസി കൊക്കച്ചാ
കുഞ്ഞു മത്സ്യങ്ങളെ കൊത്തി വിഴുങ്ങണ കൊച്ചു മിടുക്കനല്ലേ
നിന്റെയിറച്ചി കൊതിക്കും വെടിക്കാരു വന്നു
പുറകിലായി പറന്നോ വേഗം
രാത്തിരി നേരത്തു പാത്തു പതുങ്ങനെ കള്ളനാം വവ്വാലേ
കള്ളും കുടത്തില്‍ നുഴഞ്ഞു കയറി നീ കട്ടു കുടിക്കുമല്ലോ
പേരയ്ക്കാകള്ളാ കാരയ്ക്കാകള്ളാ വേലത്തരങ്ങള്‍ കൊള്ളാം
ഞങ്ങടെ മാവിനടുത്തെങ്ങാന് വന്നാല്‍
കല്ലാണു സമ്മാനം കടന്നോ ദൂരെ
Katte nee thottu poye
thallithenga parikkaan nellippuli parikkaan
illa ninakku karuthilla
vanna vazhikke po
Vellayuduthu veezhaalarippaadathu vellamanakkaathe
kannumadachu thapassu nadikkunna sanyasi kokkochaa
kunju malsyangale kothi vizhungana kochu midukkanalle
ninteyirachi kothikkum vedikkaaru vannu
purakilaayi paranno vegam
Rathiri nerathu paathu pathungane kallanaam vavvaale
kallum kudathil nuzhanju kayari nee kattu kudikkumallo
perakkaa kalla kaarakkaa kallaa velatharangal kollaam
njangade maavinaduthengaan vannaal
kallaanu sammaanam kadanno doore