Movie:Thoovalsparsham (1990), Movie Director:Kamal, Lyrics:Kaithapram, Music:Ouseppachan, Singers:KS Chithra,
Click Here To See Lyrics in Malayalam Font
ചാഞ്ചക്കം ചാഞ്ചക്കം ചാഞ്ചാട്
മെല്ലെ ചാഞ്ഞുറങ്ങാന് ചാഞ്ചാട്
ഇത്തിരിക്കുഞ്ഞിന് കണ്ണുറങ്ങ്
മെല്ലെ ചിത്തിരക്കുഞ്ഞിന്‍ കരളുറങ്ങ്
കന്നിപ്പീലിത്തൂവലൊതുക്കും
കിങ്ങിണിത്തേന്‍കുരുന്നേ
കുന്നോളം പുത്തന്‍ തന്നാലും
വാനോരും വന്നു വിളിച്ചാലും
കൈവിടാതെ വളര്‍ത്തും
നിന്നെയീ കാഞ്ചനക്കൂട്ടിലുറക്കും
(കന്നിപ്പീലി)
കാല്വളരുമ്പോള് കുഞ്ഞിക്കൈവളരുമ്പോള്
പൊന്നുതരാന് മുത്തണിയാന്‍.....
പൊന്നുതരാന് പുതുമുത്തണിയാന്‍...
വാല്‍ക്കണ്ണാടിയുമായ് അമ്മയുണര്‍ന്നല്ലോ
ഉള്ളിലൊരമ്മയുണര്‍ന്നല്ലോ
(കന്നിപ്പീലി)
വഴിയറിയാതെ നോവിന് പൊരുളറിയാതെ
മണ്ണിലെങ്ങോ കണ്‍തുറന്നു...
മണ്ണിലെങ്ങോ താരം കണ്‍തുറന്നു കാണാമറയെ
രാവതറിഞ്ഞില്ല നന്മണിപ്പൂവുമറിഞ്ഞില്ല
(കന്നിപ്പീലി)
ചാഞ്ചക്കം ചാഞ്ചക്കം ചാഞ്ചാട്
മെല്ലെ ചാഞ്ഞുറങ്ങാന് ചാഞ്ചാട്
ഇത്തിരിക്കുഞ്ഞിന് കണ്ണുറങ്ങ്
മെല്ലെ ചിത്തിരക്കുഞ്ഞിന്‍ കരളുറങ്ങ്
Chaanchakkam chaanchakkam chaanchaadu
melle chaanjurangaan chaanchaadu
ithirikkunjin kannurangu
melle chithirakkunjin karalurangu
kannippeelithoovalothukkum
kinginithen kurunne
kunnolam puthan thannaalum
vaanorum vannu vilichaalum
kaividaathe valarthum
ninneyee kaanchanakkoottilurakkum
(kannippeeli...)
kaalvalarumpol kunjikkaivalarumpol (2)
ponnutharaan muthaniyaan...
ponnutharaan puthumuthaniyaan..
vaalkkannaadiyumaay ammayunarnnallo
ullilorammayunarnnallo....
(kannippeeli...)
vazhiyariyaathe novin porulariyaathe (2)
mannilengo kan thurannu...
mannilengo thaaram kanthurannu kaanaamaraye
raavatharinjilla nanmanippoovumarinjilla..
(kannippeeli...)
chaanchakkam chaanchakkam chaanchaadu
melle chaanjurangaan chaanchaadu
ithirikkunjin kannurangu
melle chithirakkunjin karalurangu