കാതരേ കാതരേ ,
നീ മെല്ലെ മുന്നിലായി പാടവേ ,
കേൾക്കുന്ന ഗീതികൾ മൂലമെൻ
ഹൃദയ താളം എറിയോ?
കാതരേ കാതരേ ,
ഞാൻ ഇന്നു നിന്നിലായി ചേരവേ ,
പേടിച്ച പേടമാൻ എന്നപോൽ
ഈ രണ്ടു കണ്ണും ചിമ്മിയോ?
നിന്നെ കാണുവാൻ സുന്ദരം .
Even when you are in ക്രോധം .
നിന്റെ ചിരി മതി ട്രിപ്പ് ആകാൻ
ദേ പോയി എന്റെ ബോധം .
ശീതള പാനീയ കുപ്പി പോലെ
നിന്റെ ഉടൽ അഴകോ?
വീഞ്ഞിന്റെ മധുരം കൂടും
എൻ കൂടെ പഴകൊ?
ഒരുമിച്ചു നീങ്ങും
വടക്കു 24 കാതം.
നിയിന്റെ കഴുത്തില്‍ ആണിയും
കാരറ്റ് 24 സ്വർണം .
എൻ ഗാനം ഒരു fusion.
അത് മനസ്സിൽ confussion .
എന്റെ തലയിൽ concussion.
ഹൃദയത്തിലോ confession.
ഉദയം മുതല്‍ അസ്തമയം വരെ
നീ കാതര .
മധുരം പങ്കു വെക്കും തിര ഞാൻ
മണൽ പാതിര .
നീ ഇന്നു എന്റെ മലയാളി മങ്ക
പേര് ആതിര .
ഞാൻ നിന്റെ ജാപ്പനീസ് Cyperpunk
Call me Akira.
കാതരേ കാതരേ ,
നീ മെല്ലെ മുന്നിലായി പാടവേ ,
കേൾക്കുന്ന ഗീതികൾ മൂലമെൻ
ഹൃദയ താളം എറിയോ?
കാതരേ കാതരേ ,
ഞാൻ ഇന്നു നിന്നിലായി ചേരവേ ,
പേടിച്ച പേടമാൻ എന്നപോൽ
ഈ രണ്ടു കണ്ണും ചിമ്മിയോ?
അധരങ്ങൾ തമ്മിൽ ചേരും
നമ്മള് അറിയും ഉന്മാദം .
ചുണ്ട് യാത്ര ചെയ്യും
നെറ്റി മുതൽ പാദമോ ?
വെള്ളി താലത്തിലെ സ്വർണ കനി
എന്നും തന്നു മോദം .
ഗന്ധർവന്റെ സാദഗത്തിലും
നിന് നദമോ ?
എന്റെ സഖീ സഖീ
വിളി കേൾക്കൂ നീ !
അഭി അഭി
നിന്നെ വേണം ടീ !
Tuh hai, toh main
Jeeyu zindagi.
ഹൃദയ കൊട്ടാരത്തിലേക്ക് എന്നെ
വരവേൽക്കൂ നീ !!
എന്റെ പങ്കാകുമോ
ദേവി നീ ?
നോട്ടം കൊണ്ടേ
മുറിവ് ഏകീ നീ !
നീ ഹവ്വ ഞാൻ
ആദം ആണെടി
ഈ പറുദീസയില്‍ സർപ്പം ഇല്ലെങ്കിൽ
നാം ഹാപ്പിയാ ...
Tujhe darr kis baat ki
Main sath hu
Tere bina toh main
Chand bina raat hu
Tu ho sath mein
Toh kya baat hai
Lage zindagi yeh haseen.
Dunga jaan bhi tu
Jaanle joh maangle...
Hain nahi yeh kuch teri
Khushi ke saamne...
Toh na kar fikar
Main na jaane du
Door tujhko yu kabhi.
കാതരേ കാതരേ ,
നീ മെല്ലെ മുന്നിലായി പാടവേ ,
കേൾക്കുന്ന ഗീതികൾ മൂലമെൻ
ഹൃദയ താളം എറിയോ?
കാതരേ കാതരേ ,
ഞാൻ ഇന്നു നിന്നിലായി ചേരവേ ,
പേടിച്ച പേടമാൻ എന്നപോൽ
ഈ രണ്ടു കണ്ണും ചിമ്മിയോ?