Movie:Kanninilaavu (1990), Movie Director:MK Muraleedharan, Lyrics:AV Peethambaran, Music:KP Brahmanandan, Singers:KS Chithra, KP Brahmanandan, Chorus, Play Song:
Audio Provided by: Sandhya Sasee:
Audio Provided by: Sandhya Sasee:
Click Here To See Lyrics in Malayalam Font
കുങ്കുമക്കാട്ടില് കല്യാണം
കാതുകുത്തണ കല്യാണം (2)
കറുത്തവാവിനു കാട്ടുമക്കൾ
കൂടിയാടണ കല്യാണം (കുങ്കുമ)
കാളി മലങ്കാളി ശെങ്കാളി
കാളിക്ക് നേദിക്കാൻ ശെങ്കദളി (കാളി)
തേനും വയമ്പും തെനപ്പൊടിയും(2)
തെച്ചിപ്പൂ പിച്ചിപ്പൂ മരക്കൊളുന്തും (തേനും)(കുങ്കുമ)
കാട്ടിലെ പെണ്ണ് പെയച്ചു പോയാൽ
കാടാകെ കാളി കരിച്ചൊടുക്കും (കാട്ടിലെ)
മൂപ്പന്റെ ചൊല്ലിനെ തെറ്റിപ്പൊരേ (2)
കുരുതി കൊടുക്കും മലങ്കാളിക്ക് (മൂപ്പന്റെ) (കുങ്കുമ)