Movie:Kelikottu (1990), Movie Director:TS Mohan, Lyrics:Mankombu Gopalakrishnan, Music:Rajamani, Singers:KS Chithra, MG Sreekumar,
Click Here To See Lyrics in Malayalam Font
കുയിൽ പാടും ചെണ്ടുമല്ലിക്കാടുണർന്നല്ലോ കുമ്മാട്ടിക്കാവിൽ നിന്നൊരു കുരവയുണർന്നല്ലോ
കുളിർ കോരിക്കോരിയൊഴിക്കും മഞ്ഞിൻ കൂടുടഞ്ഞല്ലോ…
ഒരു കിന്നാരം ശൃംഗാരം നിൻ ചിരിയിലുതിർന്നല്ലോ.(2)
കുയിൽ പാടും ചെണ്ടുമല്ലിക്കാടുണർന്നല്ലോ
കുമ്മാട്ടിക്കാവിൽ നിന്നൊരു കുരവയുണർന്നല്ലോ
നിറതാലമേന്തുന്ന ഹേമന്തമേഘം
നറു താലി കോർക്കുന്നു നമ്മൾക്കു നൽകാൻ
പ്രിയ സ്വപ്ന കളഭങ്ങൾ തൂകൂ…നീയോമലേ
ഇടനെഞ്ചിൻ സ്പന്ദങ്ങൾ കേൾക്കു നീ കാതരേ
സുമശരം നിന്റെ തിരുമിഴിയിതൾകളിൽ
ഉപവനം വർണ്ണച്ചൊടിയിതൾകളിൽ
ഇനിയെന്റെ കൈകളിൽ അണയൂ നീ
മനസ്സിന്റെ ചിപ്പിയിൽ മയങ്ങൂ നീ
കുയിൽ പാടും ……………………..
………………… നിൻ ചിരിയിലുതിർന്നല്ലോ (2)
കളവേണുവൂതുന്ന തേന്മുളം കാടും
മയില്പീലി ചൊരിയുന്നു നമ്മൾക്കു ചൂടാൻ
നവഹർഷ ഹാരങ്ങൾ ചാർത്തു നീ മേനിയിൽ
മലരിട്ട മഞ്ചങ്ങൾ തീർക്കു നീ ജീവനിൽ
കളകളം ഹൃദയ സരസ്സിലെയലകളിൽ
പരിമളം മധുര മൊഴിയിലെ മലർകളിൽ

Kuyilpaadum chendumalli kaadunarnnallo Kummaatti kaavil ninnoru kuravayunarnnallo
Kulir kori kori koriyozhikkum manjnjin koodudanjallo
Oru kinnaaram sringaaram nin chiriyiluthirnnallo(2)
Kuyilpaadum chendumalli kaadunarnnallo
Kummaatti kaavil ninnoru kuravayunarnnallo
Nirathaalamenthunna hemanthamegham
Nirathaali korkkunnu nammalkku nalkan
Priyq swapna kalabhangall thookoo.. neeyomale
Idanenchin spanthangal kelkku nee kaathare
Sumasaram ninte thirumizhiyithalkalil
Upavanam varnna chodiyinayithalkalil
Iniyente kaikalil anayuu nee
Manassinte chippiyil mayanguu nee
(Kuyilpaadum………… nin chiriyiluthirnnallo (2))
Kalavenuvoothunna thenmulam kaadum
Mayilpeeli choriyunnu nammalkku choodan
Navaharsha haarangal chaarthu ni meniyil
Malaritta manchangal theerkku nee jeevanil
Kalakalam hridaya sarassileyalakalil
Parimalam madhura mozhiyile malarkalil
Iniyente kaikalilanayuu nee