Movie:Champion Thomas (1990), Movie Director:Rex, Lyrics:K Jayakumar, Music:MG Radhakrishnan, Singers:KJ Yesudas, Play Song:
Audio Provided by: Sandhya Sasee:
Audio Provided by: Sandhya Sasee:
Click Here To See Lyrics in Malayalam Font
ലില്ലിപ്പൂമിഴി നിന് വഴി
നിന് ചിരി തേടിവരും കിളിയോ
നീ വരും വനികയില്‍
തിരിയുഴിയും കണ്മുനയില്
കനകദളം വിരിയുകയോ
(ലില്ലിപ്പൂമിഴി)
മിന്നും ചാര്‍ത്തി പൊന്നൊളിയായി
നിന് തിരുനടയില്‍ നര്‍ത്തനമാടാന്‍
ഞാന്‍ നെയ്ത സ്വപ്നങ്ങള്‍ മഞ്ജീരമണിയും
(ലില്ലിപ്പൂമിഴി)
അന്തിക്കാറ്റില്‍ കുളിരലയായി
ഏകാന്തതയില്‍ നിന്നെപ്പുണരാന്‍
എന്‍ മൗനമോഹങ്ങള്‍ തേനൂറി നിറയും
(ലില്ലിപ്പൂമിഴി)
nin chiri thedi varum kiliyo
nee varum vanikayil
thiriyuzhiyum kanmunayil
kanakadalam viriyukayo
(lillippoomizhi)
minnum chaarthi ponnoliyaayi
nin thirunadayil narthanamaadaan
njaan neytha swapnangal manjeeramaniyum
(lillippoomizhi)
anthikkaattin kuliralayil
ekaanthathayil ninneppunaraan
en mounamohangal thenoori nirayum
(lillippoomizhi)