Movie:Thalayanamanthram (1990), Movie Director:Sathyan Anthikkad, Lyrics:Kaithapram, Music:Johnson, Singers:MG Sreekumar,
Click Here To See Lyrics in Malayalam Font
മാനം നിറയെ പവിഴം വിതറും
മത്താപ്പൂ കത്തിച്ചതാര്
ഉള്ളം പതയും ഉലകം തിരിയും
സ്നേഹം നുരപ്പിച്ചതാര്
(മാനം..)
നുരയോളം പതയോളം
സന്തോഷം തിരയാടും മധുരോന്മാദം ഹോയ്
മാനം നിറയെ പവിഴം വിതറും
മാനം നിറയെ പവിഴം വിതറും
കട്ടിപ്പൊന്നിന്റെ തേര് മട്ടി പാലിന്റെ ചൂര്
തൊട്ടിട്ടോടുന്നു കാറ്റ് മുട്ടി നിൽക്കുന്നു മോഹം
ഓണത്തുമ്പിക്ക് കൂട്ടിന്നു വാ രാക്കിളി പൈതങ്ങളേ
ഇത്തിക്കര പോണേലും കുത്താങ്കരെ പോണേലും
കൊറ്റിനു കൂട്ടമൊരുക്കാം
നുരയോളം പതയോളം
സന്തോഷം തിരയാടും മധുരോന്മാദം ഹോയ്
മാനം നിറയെ പവിഴം വിതറും
മാനം നിറയെ പവിഴം വിതറും
താലിപീലി കൈതാളം തുള്ളി തെന്നുന്ന ചാട്ടം
ഉള്ളിൽ ലാത്തിരി പൂക്കൾ തുള്ളി ചൂടുന്നു പൂന്തേൻ
ഉല്ലാസകൂട്ടിനു പൂ ചൂടി വാ വാർമുകിൽ കോലങ്ങളേ
ഇത്തിരി ഞാനിടറുമ്പോൾ ഒത്തിരി നാം ആടുമ്പോൾ
പാട്ടിനു താളമൊരുക്ക്..
നുരയോളം പതയോളം
സന്തോഷം തിരയാടും മധുരോന്മാദം ഹോയ്
(മാനം നിറയെ ...)
Maanam niraye pavizham vitharum
mathappu kathichatharu?
ullam pathayum ulakam thiriyum
sneham nurappichatharu?
(Maanam niraye...)
nurayolam, pathayolam,
santhosham thirayadum, madhuronmaadam hoi
Maanam niraye pavizham vitharum
Maanam niraye pavizham vitharum
katti ponninte theru, matti paalinte chooru
thottittodunnu kaattu, mutti nilkkunnu moham
oonathumbikku koottinnu vaa, rakili paithangale
ithikare ponelum, kuthankare ponelum
kottinu koottamorukkam
nurayolam, pathayolam,
santhosham thirayadum, madhuronmaadam hoi
Maanam niraye pavizham vitharum
Maanam niraye pavizham vitharum
thali peeli kaithalam, thulli thennunna chattam
ullil lathiri pookkal, thulli choodunnu poonthen
ullasakoottinu poo choodi vaa, varmukil kolangale
ithiri njaan idarumbol, othiri naam aadumbol
paattinu thalamorukku
nurayolam, pathayolam,
santhosham thirayadum, madhuronmaadam hoi
(Maanam niraye...)