Movie:Thoovalsparsham (1990), Movie Director:Kamal, Lyrics:Kaithapram, Music:Ouseppachan, Singers:Unni Menon,
Click Here To See Lyrics in Malayalam Font
മന്ത്രജാലകം തുറന്നതിന്ദ്രലോകമോ
വര്‍ണ്ണഗോപുരം കടന്നു വന്ന തൂവെളിച്ചമോ
പതിഞ്ഞതാളമോടെ അപ്സരസ്സിറങ്ങി വന്നുവോ
മെല്ലെ മെയ്യൊതുങ്ങിനിന്ന തുള്ളിമഞ്ഞു പൂക്കളില്‍
സനിതതന്ത്രത്തില്‍ വീണ കാറ്റോ
ഈ (മന്ത്രജാലകം)
ഇത്തിരിക്കതിരുമാത്മരാഗവുമനാദിതാളമലിയുന്നുവോ
സ്വപ്നവീചികളുമാദിഗീതികളുമഞ്ജമാര്ന്നുവിലസുന്നുവോ
അരികിലായി കെടുതിമനമലിഞ്ഞപോല് മണ്ണില്‍ തുളുമ്പുന്നു സൗരഭ്യപൂരം
ഈ (മന്ത്രജാലകം)
അര്ക്കണങ്ങളിലമഞ്ജശാരുതയിലേഴുവര്ണ്ണമിയലുന്നുവോ
ഏകതന്തിയിലനന്തരാഗവുമിണങ്ങിമീട്ടിയുണരുന്നുവോ
മലനിരകവിയുമിതളലിഞ്ഞപോല് വിണ്ണില്‍ വിളങ്ങുന്നു സൗന്ദരജാലം
ഈ (മന്ത്രജാലകം)