Movie:Thamburaan (1991), Movie Director:Hariharan, Lyrics:Kaithapram, Music:Salil Chowdhury, Singers:Sunanda, Play Song:
Audio Provided by: Sandhya Sasee:
Audio Provided by: Sandhya Sasee:
Click Here To See Lyrics in Malayalam Font
മണിനൂപുരം പദതാരിലേകി ലയം
മൊഴി മഞ്ഞു തുള്ളികളൂർന്നു വീണൊരു സുഖം
നറുകുങ്കുമം അകമലരിയിൽ
അറിയാതെ പെയ്തു രാത്രിയിൽ
സ്നേഹമായ് ...
മഞ്ഞു തുള്ളികളൂർന്നു വീണൊരു സുഖം
മണിനൂപുരം പദ താരിലേകി ലയം ...
വസന്തോദയമിതോ വിണ്ണിൻ മാനസവനികയിൽ
വസന്തോദയമിതോ വിണ്ണിൻ മാനസവനികയിൽ
അമൃതമേതോ കവിതയരുളിയ കനവിലോ
മധുമന്ത്രമായ് കിളികൾ തൻ
മഞ്ജു മർമ്മരമൂർന്നു വീണൊരു ലയം
മൊഴി മഞ്ഞുതുള്ളികളൂർന്നു വീണൊരു സുഖം
നറുകുങ്കുമം അകമലരിയിൽ
അറിയാതെ പെയ്തൊരു രാത്രിയിൽ
സ്നേഹമായ്...
മഞ്ഞു തുള്ളികളൂർന്നു വീണൊരു സുഖം
മണിനൂപുരം പദ താരിലേകി ലയം
നിറം തേടിയ നിഴൽ രാവിൻ വീഥിയിൽ ഉ ണരവേ
നിറം തേടിയ നിഴൽ രാവിൻ വീഥിയിൽ ഉണരവേ
തീരം നീളെ തെന്നലിളകിയ കുളിരവും ഋതുഭംഗിയും
വിടരവേ ...
മഞ്ജു മരമ്മരമൂർന്നു വീണൊരു ലയം
മൊഴി മഞ്ഞുതുള്ളികളൂർന്നു വീണൊരു സുഖം
നറുകുങ്കുമം അകമലരിയിൽ
അറിയാതെ പെയ്തൊരു രാത്രിയിൽ
സ്നേഹമായ് ...
മഞ്ഞു തുള്ളികളൂർന്നു വീണൊരു സുഖം
മണിനൂപുരം പദ താരിലേകി ലയം
maninoopuram padathaarileki layam
mozhimanju thullikaloornnu veenoru sukham
naru kumkumam akamalariyil
ariyathe peythoru raathriyil.. snehamay
manju thullikaloornnu veenoru sukham
maninoopuram padatharileki layam..
vasanthodayamitha vinnin maanasa vanikayil (2)
amruthaam etho kavithayaruliya kanavilo
madhumanthramaay.. kilikal than
manju marmaramoornnu veenoru layam
mozhimanju thullikaloornnu veenoru sukham
naru kumkumam akamalariyil
ariyathe peythoru raathriyil.. snehamay
manju thullikaloornnu veenoru sukham
maninoopuram padatharileki layam..
niram thediya nizhal
raavin veethiyil unarave (2)
theeram neele thennalilakiya kuliravam
rithubhangiyum vidarave
manju marmaramoornnu veenoru layam
mozhimanju thullikaloornnu veenoru sukham
naru kumkumam akamalariyil
ariyathe peythoru raathriyil.. snehamay
manju thullikaloornnu veenoru sukham
maninoopuram padatharileki layam..
----------------------------------
Added by ജിജാ സുബ്രഹ്മണ്യൻ on April 13, 2011
മണിനൂപുരം പദതാരിലേകി ലയം
മൊഴി മഞ്ഞു തുള്ളികളൂർന്നു വീണൊരു സുഖം
നറുകുങ്കുമം അകമലരിയിൽ
അറിയാതെ പെയ്തു രാത്രിയിൽ സ്നേഹമായ്
മഞ്ഞു തുള്ളികളൂർന്നു വീണൊരു സുഖം
മണിനൂപുരം പദ താരിലേകി ലയം
വസന്തോദയമിതോ വിണ്ണിൻ മാനസവനികയിൽ
വസന്തോദയമിതോ വിണ്ണിൻ മാനസവനികയിൽ
അമൃതം ഏതോ കവിതയരുളിയ കനവിലോ
മധുമന്ത്രമായ് കിളികൾ തൻ
മഞ്ജു മർമ്മരമൂർന്നു വീണൊരു ലയം
മൊഴി മഞ്ഞു തുള്ളികളൂർന്നു വീണൊരു സുഖം
നറുകുങ്കുമം അകമലരിയിൽ
അറിയാതെ പെയ്തു രാത്രിയിൽ സ്നേഹമായ്
മഞ്ഞു തുള്ളികളൂർന്നു വീണൊരു സുഖം
മണിനൂപുരം പദ താരിലേകി ലയം
നിറം തേടിയ നിഴൽ രാവിൻ വീഥിയിൽ ഉണരവേ
നിറം തേടിയ നിഴൽ രാവിൻ വീഥിയിൽ ഉണരവേ
തീരം നീളെ തെന്നലിളകിയ കുളിരവും ഋതുഭംഗിയും വിടരവേ
മഞ്ജു മരമ്മരമൂർന്നു വീണൊരു ലയം
മൊഴി മാഞ്ഞു തുള്ളികളൂർന്നു വീണൊരു സുഖം
നറുകുങ്കുമം അകമലരിയിൽ
അറിയാതെ പെയ്തു രാത്രിയിൽ സ്നേഹമായ്
മഞ്ഞു തുള്ളികളൂർന്നു വീണൊരു സുഖം
മണിനൂപുരം പദ താരിലേകി ലയം