Movie:Chakravarthi (1991), Movie Director:A Sreekumar, Lyrics:Bichu Thirumala, Music:PC Susi, Singers:KJ Yesudas,
Click Here To See Lyrics in Malayalam Font
മേശ വിളക്കിന്റെ നേര്‍ത്ത വെളിച്ചവും നീയും ഞാനും
പിന്നെ കുറേയേറെ മോഹങ്ങളും
ഇന്നും മനസ്സിന്റെ മണ് ഭിത്തിയില്‍ വീണ കരിനിഴല്‍ പാടുകള്‍
മായാത്ത നൊമ്പരങ്ങള്‍
മേശ വിളക്കിന്റെ നേര്‍ത്ത വെളിച്ചവും നീയും ഞാനും
വൈദ്യുതി കാണാത്ത നാട്ടിന്‍പുറത്തിലെ
വൈശാഖ രാത്രി ഒന്നില്‍ (വൈദ്യുതി..)
ദൂരെ നിന്നാരോ ഭാരതം വയിച്ച ശീലിന്റെ സാന്ദ്രതയില്‍
നമ്മുടെ മുന്നിലൂടെ ഇറ്റിറ്റു വീണവ
ധന്യ മുഹൂര്‍ത്തങ്ങളായിരുന്നു
ഏതൊ പുണ്യമുഹൂര്ത്തങ്ങളായിരുന്നു
മേശ വിളക്കിന്റെ നേര്‍ത്ത വെളിച്ചവും നീയും ഞാനും
മിന്നിയും മങ്ങിയും ഓരൊ പ്രതീക്ഷയാം
മിന്നമിനുങ്ങിനെ പോല്‍ (മിന്നിയും..)
അമ്പല പൊയ്കയില്‍ ഓളവും താളവും
ചൂടുന്നൊരാമ്പലായ്
നാമതിനുള്ളിലെ കേസരത്തുമ്പിലെ
ആണ് പെണ് പരാഗങ്ങളായിരുന്നു
തമ്മില്‍ ഏകാനുരാഗമായ് തീര്‍ന്നിരുന്നു (മേശ വിളക്കിന്റെ..)
Meshavilakkinte nertha velichavum Neeyum njanum
pinne kure yere mohangalum
Innum manasinte manbhthiyil veena karinizhal
Paadukal mayatha nombarangal
Meshavilakkinte nertha velichavum Neeyum njanum
Vaidhyuthi kaanatha naattin purathile
Vaishakha raathriyonnil (vaidyuthi..)
Doore ninnaro bhaaratham vayicha sheelinte sandrathayil
Nammude munniloode ittittu veenava
Dhanya muhoorthangalayirunnu
Etho Punya muhoorthangalayirunnu
Meshavilakkinte nertha velichavum Neeyum njanum
minniyum mangiyum oro pratheekshyam
minnaaminugine pol
amabala poikayil olavum thalavum
choodunnorambalaay
namathinullile kesarathumbile
an pen paragangalaayirunnu
thammil ekanuragamayi theernnirunnu (mesha vilakkinte..)