Movie:Malootty (1990), Movie Director:Bharathan, Lyrics:Pazhavila Ramesan, Music:Johnson, Singers:KJ Yesudas,
Click Here To See Lyrics in Malayalam Font
മൌനത്തിന് ഇടനാഴിയില്‍
ഒരു ജാലകം മെല്ലെ തുറന്നതാരോ
ചെല്ലപ്പൂങ്കാറ്റോ പൂനിലാവോ
പൂനിലാവിന് തേരില്‍ വരും ഗന്ധര്‍വനോ
മൌനത്തിന് ഇടനാഴിയില്‍ ഒരു ജാലകം
ഏതോ രാഗ ഗാനം
നിന്നില്‍ കൊതി ചേര്‍ക്കും നാളണഞ്ഞു (2)
നീയരുളും സ്നേഹം
ഒരു മാന്തളിരായ് എന്നും തഴുകുന്നൂ
നീയെന്നും എന്നുള്ളില്‍ ഈണം പാടും വീണ
കണ്ണിനു നാണപ്പൂക്കൂട (മൌനത്തിന് ...)
വീണ്ടും നിന്നെ തേടും
ഞാനൊരു മലരമ്പിന് നോവറിഞ്ഞു (2)
ഏതിരുളിന്‍ താരം
പ്രിയ സാന്ത്വനമായ് എന്നില്‍ തെളിയുന്നു
മുത്താണോ പൂവാണോ സ്വപ്നം തേടും രൂപം
നീ വരൂ ഓണ പൂത്തുമ്പി (മൌനത്തിന് ...)
mounathin idanaazhiyil
oru jaalakam melle thurannathaaro
chellappoonkaatto poonilaavo
poonilaavin theril varum gandharvano
(mounathin)
etho raaga gaanam
ninnil kothi cherkkum naalananju (2)
neeyarulum sneham
oru maanthaliraay ennum thazhukunnu
neeyennum ennullil eenam paadum veena
kanninnu naanappookkooda (mounathin)
veendum ninne thedum
njaanoru malarambin novarinju (2)
ethirulin thaaram
priya saanthwanamaayennil theliyunnu
muthaano poovaano swapnam thedum roopam
nee varoo onappoothumbee (mounathin)