Movie:Innale (1990), Movie Director:P Padmarajan, Lyrics:Kaithapram, Music:Perumbavoor G Ravindranath, Singers:KJ Yesudas, KS Chithra,
Click Here To See Lyrics in Malayalam Font
നീ വിണ്‍പൂപോല്‍
ഇതളായ് തെളിയും വരമായ് നിറമായ്
ഞാന്‍ നിന് തൂവെണ്‍
ചിറകിന് തണലില്‍ കുളിരായ് മുഴുകി
ആലിന് കൊമ്പില്‍ കിളിയുണരുമ്പോള്‍
ആകാശത്തമ്പിളിയുരുകുമ്പോള്‍
ഇരുളലചിതറിയ പുലരിയുണര്ന്നതിലിന്നലെ
മൂടിയ മഞ്ഞുരുകി
ഹിമജലമൊഴുകിയ പുഴയിലഴകില്‍ നാം
ഇരുമെയ് പുണരും ചലനം ചലനം
കൊന്നപ്പൂക്കണിമുറ്റം നിറയും
മേടരാവില്‍ പാല്‍ക്കിനാവില്‍
നിഴലായ് നിലാവായ് ചേര്‍ന്നു നാം
വെള്ളിമുകിലുകളോടിയൊളിഞ്ഞു
ചന്ദനമേട്ടിന് മേലേ
തമ്മില്‍തമ്മില്‍ ഇലകളോതി ഉള്ളില്ത്തങ്ങും കിളിമുളകള്
കഥകളിയാടിക്കാറ്റിന് കയ്യില്‍ കൈമാറും നേരം
നാണം തിരയിളകീ മേളം തുടിയിളകീ
ആ.....
നീ വിണ്‍പൂപോല്‍.......
താരത്തിരുമിഴി മാടിവിളിക്കെ
മല്ലിക്കാവില് തെളിനീര്‍ക്കനവില്‍
പൂത്തിരുവാതിര കണ്ടൂ നാം
സോമരാഗപ്പൂക്കളുറങ്ങിയ നിര്‍മ്മാല്യ ഹാരം ചൂടി നാം
തമ്മില്‍ത്തമ്മില്‍ അറിവുപകരും
ആനന്ദത്തിന് കടയിളകും
രതിയുടെയക്കരെയിക്കരെയോളം കണ്ടുമടങ്ങുമ്പോള്‍
നാണം തിരയിളകീ
മേളം മദമിളകീ
ആ........
നീ വിണ്‍പൂപോല്‍......
ithalay theliyum varamay niramay
njan nin thooven
chirakin thanalil kuliray muzhuki
aalinkombil kiliyunarumpol
aakashathambiliyurukumpol
irulalachithariya pulariyunarnnathil
innale moodiya manjuruki
himajalamozhukiya puzhayilazhakil naam
irumey punarum chalanam chalanam
konnappokkanimuttam nirayum
medaravil palkkinavil
nizhalaay nilaavay chernnu naam
vellimukilukalodiyolinju
chandanamettin mele
thammil ilakalothi ullilthangum kilimulakal
kadhakaliladikkattin kayyil
kaimarum neram
nanam thirayilaki melam thudiyilaki
aa.....
nee vin poopol.....
tharathirumizhi madivilikke
mallikkavil thelineerkkanavil
poothiruvathira kandu naam
somaraagapookkalurangiya nirmalya haaram choodi naam
thammillthammil arivupakarum aanandathin kadayilakum
rathiyudeyakkareyikkareyolam kandumadangumpol
naanam thirayilaki
melam madammilaki
aa.....
nee vin poopol.....