Movie:Kouthukavaarthakal (1990), Movie Director:Thulasidas, Lyrics:Kaithapram, Music:Johnson, Singers:KS Chithra,
Click Here To See Lyrics in Malayalam Font
നീല കണ്കോടിയില് ലയ മൗനസാഗരം
സ്നേഹ പൂത്തിങ്കൾ തൻ ഹൃദയം
നീലാകാശ വീഥികൾ വർണ്ണോദാരമായ്
ഏതോ കാരുണ്യത്തിൻ അക്കൽദാമയിൽ
വിണ്ണിൻ ഒലിവിൻ ഇളം പൂക്കൾ തൻ
നീല കണ്കോടിയിൽ...
ശ്യാമാരാമ വേദിയിൽ മണ്ണിൻ ഹേമഗീതം
പൂവിന്നുൾത്തടങ്ങളിൽ വണ്ടിൻ ആരവം
പോരൂ പൊൻവസന്തമേ നീഹാരാർദ്രയായ്
തളിരുകൾ ഉലയും മെയ്യിൽ തെളിനിഴലാട്ടമായ്
പാട്ടിൻ പൊരുളായ് കളിമൺ വീണയിൽ
പല്ലവിയായ് രതിയുടെ പല്ലവിയായ്
മധുരിത മഞ്ജരിയുണരും വൈഭവമായ്
(നീല കണ്കോടിയിൽ...)
മൂടൽമഞ്ഞു ചേലയിൽ രാവിൻ മെയ്യുലഞ്ഞു
പനിനീർച്ചോലയാകവേ കനിവിൻ ഈണമായ്
പോരൂ ചൈത്രവേണുവിൽ കൈവല്യങ്ങളേ
മരതകമണിയും മലയിൽ മുകിലണി ചേർന്നു പോയ്
കുളിരായ് തഴുകി മദകര മാരുതൻ
ആലോലം പാടും മോഹിനികൾ
സുലളിത ചന്ദനഗന്ധമുണർത്തുമ്പോൾ
(നീല കണ്കോടിയിൽ...)
സ്നേഹ പൂത്തിങ്കൾ തൻ ഹൃദയം
നീലാകാശ വീഥികൾ വർണ്ണോദാരമായ്
ഏതോ കാരുണ്യത്തിൻ അക്കൽദാമയിൽ
വിണ്ണിൻ ഒലിവിൻ ഇളം പൂക്കൾ തൻ
നീല കണ്കോടിയിൽ...
ശ്യാമാരാമ വേദിയിൽ മണ്ണിൻ ഹേമഗീതം
പൂവിന്നുൾത്തടങ്ങളിൽ വണ്ടിൻ ആരവം
പോരൂ പൊൻവസന്തമേ നീഹാരാർദ്രയായ്
തളിരുകൾ ഉലയും മെയ്യിൽ തെളിനിഴലാട്ടമായ്
പാട്ടിൻ പൊരുളായ് കളിമൺ വീണയിൽ
പല്ലവിയായ് രതിയുടെ പല്ലവിയായ്
മധുരിത മഞ്ജരിയുണരും വൈഭവമായ്
(നീല കണ്കോടിയിൽ...)
മൂടൽമഞ്ഞു ചേലയിൽ രാവിൻ മെയ്യുലഞ്ഞു
പനിനീർച്ചോലയാകവേ കനിവിൻ ഈണമായ്
പോരൂ ചൈത്രവേണുവിൽ കൈവല്യങ്ങളേ
മരതകമണിയും മലയിൽ മുകിലണി ചേർന്നു പോയ്
കുളിരായ് തഴുകി മദകര മാരുതൻ
ആലോലം പാടും മോഹിനികൾ
സുലളിത ചന്ദനഗന്ധമുണർത്തുമ്പോൾ
(നീല കണ്കോടിയിൽ...)
Neelakkankodiyil laya mounasaagaram
Sneha poonthinkal than hrudayam
neelaakaasha veedhikal varnnodaaramaay
etho kaarunyathin akkaldaamayil
vinnin olivin ilampookkal than
(Neelakkankodiyil ...)
Shyaamaaraama vediyil mannin hemageetham
poovinnulthadangalil vandin aaravam
poroo ponvasanthame neehaaraardrayaay
thalirukal ulayum meyyil thelinizhalaattamaay
paattin porulaay kaliman veenayil
pallaviyaay rathiyude pallaviyaay
madhuritha manjariyunarum vaibhavamaay
(Neelakkankodiyil ...)
Moodal manju chelayil raavin meyyulanju
Panineer cholayaakave kanivin eenamaay
poroo chaithra venuvil kaivalyangale
marathakamaniyum malayil mukilani chernnu poy
kuliraay thazhuki madakara maaruthan
aalolam paadum mohinikal
sulalitha chandana gandhamunarthumpol
(Neelakkankodiyil ..)